NEWS DETAILS
|
പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എംഡിയെ മാറ്റി |
||
|
||
|
|
||
|
|
||
|
തിരുവനന്തപുരം: പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍.കെ. മനോജിനെ തത് സ്ഥാനത്തു നിന്നു നീക്കി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണിത്. സത്യവാങ് മൂലത്തില്‍ തിരുത്തുവരുത്തുമെന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്നു കാര്യമായ വ്യത്യാസം ഉണ്ടാകരുതെന്നു കോര്‍പറേഷനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുലംഘിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണു നടപടി.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
