NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍: നിവേദന ക്യാമ്പയിന്‍ സി.ടി.അഹമ്മദലി MLA ഉദ്ഘാടനം ചെയ്തു |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: സംസ്ഥാന സംഘടനാ ഐക്യമുന്നണിയുടെയും, ദേശീയ വികലാംഗ ഐക്യവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിവേദന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം സി.ടി.അഹമ്മദലി എം.എല്‍.എ നിര്‍വ്വഹിച്ചു. ലോകവികലാംഗ ദിനമായ ഡിസംബര്‍ മൂന്നാം തീയ്യതി പാര്‍ലമെന്റ് മാര്‍ച്ചും, പ്രധാനമന്ത്രി, രാഷ്ട്രപതി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധ, പ്രതിപക്ഷനേതാവ് എന്നിവരെ നേരില്‍ കണ്ട് ദുരിതബാധിതരുടെ ചിത്രമടങ്ങിയ നിവേദനം നല്‍കും. ക്യാമ്പയിനില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE


