Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍; നിവേദന ക്യാമ്പയിന്‍ 28ന്

Posted by : Staff Reporter 2 on : 2010-11-26

കാസര്‍കോട്: സംസ്ഥാന സംഘടന ഐക്യമുന്നണിയുടെയും ദേശീയ വികലാംഗ ഐക്യവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 28ന് ഞായരാഴ്ച രാവിലെ 10മണിക്ക് കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് എന്‍ഡോസള്‍ഫാന്‍ നിവേദന ക്യാമ്പയിന്‍ സംഘടിപ്പിക്കും.

ലോകവികലാംഗ ദിനമായ ഡിസംബര്‍ മൂന്നാംതീയതി പാര്‍ലമെന്റ് മാര്‍ച്ചും പ്രധാനമന്ത്രി, രാഷ്ട്രപതി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് എന്നിവരെ നേരില്‍ കണ്ട് ദുരിതബാധിതരുടെ ചിത്രമങ്ങിയ നിവേദനം നല്‍കും. ഇതിന്റെ ഭാഗമായാണ് നഗരസഭാ ടൗണ്‍ഹാളില്‍ ജനപ്രതിനിധികളും തദ്ദേശഭരണാധ്യക്ഷന്മാരും ദുരിതബാധിതരുടെ നിവേദനം തയ്യാറാക്കുന്നത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com news vartha kasaragodvartha kasaragod news, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE