NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍: 11 പഞ്ചായത്തുകളില്‍ആരോഗ്യ-സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ നടത്തും |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിച്ച ജില്ലയിലെ 11 പഞ്ചായത്ത് പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആരോഗ്യ - സാമൂഹ്യ - സാമ്പത്തിക സര്‍വ്വെ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ആനന്ദ്‌സിംഗ് അറിയിച്ചു. നവംബര്‍ 20, 21 തീയ്യതികളിലാണ് സര്‍വ്വെ നടത്തുക. ക്രോഡീകരിച്ച സര്‍വ്വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച പ്രദേശത്ത് താമസിക്കുന്നവരുടെ ആരോഗ്യ നില, അവരുടെ സാമൂഹിക ചുറ്റുപാട്, സാമ്പത്തിക സ്ഥിതി എന്നീ വിഷയങ്ങള്‍ സര്‍വ്വെയില്‍ ഉള്‍പ്പെടും. ഐ സി ഡി എസ് പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
