Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിട്ടില്ല:കേന്ദ്രമന്ത്രി കെ.വി.തോമസ്‌

Posted by : Staff Reporter on : 2010-11-16

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്തത്.

കാസര്‍കോട്ട് നടത്തിയ പ്രസ്താവന തെറ്റിധാരണ പരത്തിയിട്ടുണ്ട്. തന്റെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രകടിപ്പിച്ച വികാരത്തെ മാനിക്കുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവാദമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടത്. പ്രശ്‌നത്തിന്റെ വസ്തുതകള്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ധരിപ്പിച്ചിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News » എന്‍ഡോസള്‍ഫാന്‍- മനുഷ്യരില്‍ രോഗത്തിന് കാരണമല്ല

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE