Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിക്കുമെന്ന് വയലാര്‍ രവി

Posted by : Staff Reporter on : 2010-11-14

കൊച്ചി: എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ദുഷ്യഫലങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എന്‍ഡോസള്‍ഫാന്‍ നിരോധനം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെഹ്‌റു അനുസ്മരണത്തിനായി കൊച്ചി ഡി.സി.സി ഓഫീസിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ എന്‍ഡോസള്‍ഫാന് അനുകൂലമായി കേന്ദ്രകൃഷി സഹമന്ത്രി പ്രഫ.കെ വി തോമസ് സംസാരിച്ചത് വിവാദമായിരുന്നു. വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്രമന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് വയലാര്‍ രവിയുടെ പ്രതികരണം.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : Kasaragod News , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE