NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി മനുഷ്യാവകാശ കമ്മിഷന് നിവേദനം നല്‍കി |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പുനരധിവാസം ലഭ്യമാക്കുന്നതിന് ഇടപ്പെടണം എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിവേദനം നല്‍കി. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷെഫീഖ് നസറുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം കെ.വി. ഗംഗാധരന് നിവേദനം കൈമാറി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫാരിഖ് അബ്ദുല്ല, മുഹമ്മദ് പാടലടുക്ക, ടി.എം.സി സിയാദലി, സഫറുള്ള കീഴൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE

