NEWS DETAILS
|
ഖാസി മരണം : സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് മേല്‍പറമ്പില്‍ പ്രകടനം നടത്തി |
||||||||||||||||||
|
||||||||||||||||||
|
|
||||||||||||||||||
|
|
||||||||||||||||||
|
മേല്‍പറമ്പ് : മതപണ്ഡിതനും ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് കോട്ടിക്കുളം റേഞ്ചിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പില്‍ പ്രകടനം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഷാഫി കട്ടക്കാല്‍, മജീദ് ചെമ്പരിക്ക, താജുദ്ദിന്‍ ചെമ്പരിക്ക, സി ബി ഹനീഫ്, പി എ മുഹമ്മദ് കുഞ്ഞി, അഹമ്മദ് ഷാഫി ദേളി, ഹമീദ് കുണിയ, ഖാലിദ് ഫൈസി, ബി പി മുഹമ്മദ് മൗലവി, അബ്ദുല്‍ഖാദര്‍ തായ്യം, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
|
||||||||||||||||||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ സി എം അബ്ദുല്ല മൗലവി ] - CLICK HERE
