NEWS DETAILS
|
ഖാസി കേസ് : സി ബി ഐ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും |
||
|
||
|
|
||
|
കാസര്‍കോട് : സങ്കീര്‍ണ്ണത സൃഷ്ടിച്ച ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് (15.11.2011) സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഒക്ടോബര്‍ 31 നു സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടാണ് നാളെ സമര്‍ക്കുന്നത്. സി ബി ഐ യുടെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സിലറുടെ ആവശ്യത്തെത്തുടര്‍ന്ന് 15 ദിവസം കൂടി സി ബി ഐ യ്ക്ക് ഹൈക്കോടതി സമയം അനുവദിക്കുകയായിരുന്നു. എസ് പി നന്ദുകമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്,
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ സി എം അബ്ദുല്ല മൗലവി ] - CLICK HERE
