NEWS DETAILS
|
ഖാസി വധം: സി.ബി.ഐ.സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉന്നതര്‍ക്ക് കൂട്ടുനില്‍ക്കുന്നു :SKSSF |
||
|
||
|
|
||
|
|
||
|
കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി.സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും കൊലപാതകത്തെക്കുറിച്ച് ഒരു തെളിവും ശേഖരിക്കാന്‍ സാധിക്കാതെ റിപ്പോര്‍ട്ട് നല്‍കാനുളള സി.ബി.ഐ. യുടെ നീക്കം പല ഉന്നതതലങ്ങളില്‍ നിന്നുളള ഇടപെടലും സമ്മര്‍ദ്ദവും കൊണ്ടാണെന്നും ഇത് സി.ബി.ഐ യും ഉന്നതരും തമ്മിലുളള കൂട്ടുക്കെട്ടുനെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.ബി.ഐ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ വഴിതിരിച്ച് വിടുന്ന രൂപത്തില്‍ ചിലപത്ര മാധ്യമങ്ങളുടെ ഇടപെടലുകളും റിപ്പോര്‍ട്ടുകളും പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ സി എം അബ്ദുല്ല മൗലവി ] - CLICK HERE
