NEWS DETAILS
|
എം എസ് എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
-
ഭെല്‍ ഇ.എം.എല്‍. പ്രക്ഷോഭം ജനകീയ മുന്നേറ്റം ഉണ്ടാവും: ചെര്‍ക്കളം അബ്ദുള്ള
-
പീഡനകേസിലെ പരാതിക്കാരിയെ വിവാഹം ചെയ്തെങ്കിലും പ്രതി ജയിലില്‍
-
മുസ്ലിം ലീഗ് നന്മയുടെയും വികസനത്തിന്റെ പ്രതീകം: എന്‍.എ.നെല്ലിക്കുന്ന്
-
ക്ലാസ് മുറികള്‍ വികൃതമാക്കിയ 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
-
കുമ്പളയിലെ വൈദ്യുതി ഒളിച്ചുകളി : വെല്‍ഫെയര്‍ പാര്‍ട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
-
കുഞ്ചത്തൂര്‍ സംഭവം : ലീഗ് പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി
-
പന്ത്രണ്ടുകാരിയുടെ തലമുടി മുറിച്ച സംഭവത്തില്‍ രണ്ടാനമ്മക്കെതിരെ കേസ്
-
മണപ്പുറം സമരം; നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക്, അസി. ലേബര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
-
ആധാരമെഴുത്തുകാരുടെ ജില്ലാ രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
-
മംഗലാപുരത്ത് കാറും ടാങ്കറും കൂട്ടിയിടിച്ച് കുമ്പള സ്വദേശികളായ ദമ്പതികളും സുഹൃത്തും മരിച്ചു
GO BACK TO - [ കാസര്‍കോട് ] - CLICK HERE
ഉദുമ : സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന രണ്ടു എം എസ് എഫ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എം എസ് എഫ് യൂണിറ്റ് പ്രസിഡണ്ടും, പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ റൗഫ് (17), അബ്ദുല്‍ ഷഹീദ് (17) എന്നിവരെയാണ് അക്രമിച്ചത്. പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഉദുമ സി പി എം ഓഫീസിനു സമീപത്തു വെച്ചാണ് സംഭവമെന്ന് ഇരുവരും പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഉദുമ ഇസ്ലാമിയ സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരിപാടിയില്‍ പോയ വിരോധത്തില്‍ പതിനഞ്ചോളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
