Summer Savings! $7.49 .com
 


NEWS DETAILS

കുമ്പള പഞ്ചായത്ത് പ്രസിഡണ്ടിനെ തടഞ്ഞു നിര്‍ത്തിയതിന് കേസ്

Posted by : Staff Reporter on : 2012-02-19

kasaragod.com, news, vartha, kasaragodvartha, kasaragodnews കുമ്പള : കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പി എച്ച് റംലയെ തടഞ്ഞുനിര്‍ത്തുകയും, അസഭ്യം പറയുകയും ചെയ്ത പരാതിയില്‍ കുമ്പള പോലീസ് ബദിയഡുക്ക റോഡില്‍ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഉപ്പളയിലെ റഫീഖിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം റോഡില്‍ മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരാതി അന്വേഷിക്കാന്‍ കടയില്‍ ചെന്ന റംലയെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞുവെന്നാണ് പരാതി.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ കാസര്‍കോട് ] - CLICK HERE