NEWS DETAILS
|
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം ഭരണിമഹോത്സവം 19 മുതല്‍ 23 വരെ |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
-
അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം
-
ഭെല്‍ ഇ.എം.എല്‍. പ്രക്ഷോഭം ജനകീയ മുന്നേറ്റം ഉണ്ടാവും: ചെര്‍ക്കളം അബ്ദുള്ള
-
പീഡനകേസിലെ പരാതിക്കാരിയെ വിവാഹം ചെയ്തെങ്കിലും പ്രതി ജയിലില്‍
-
മുസ്ലിം ലീഗ് നന്മയുടെയും വികസനത്തിന്റെ പ്രതീകം: എന്‍.എ.നെല്ലിക്കുന്ന്
-
ക്ലാസ് മുറികള്‍ വികൃതമാക്കിയ 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
-
കുമ്പളയിലെ വൈദ്യുതി ഒളിച്ചുകളി : വെല്‍ഫെയര്‍ പാര്‍ട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
-
കുഞ്ചത്തൂര്‍ സംഭവം : ലീഗ് പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി
-
പന്ത്രണ്ടുകാരിയുടെ തലമുടി മുറിച്ച സംഭവത്തില്‍ രണ്ടാനമ്മക്കെതിരെ കേസ്
-
മണപ്പുറം സമരം; നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക്, അസി. ലേബര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
-
ആധാരമെഴുത്തുകാരുടെ ജില്ലാ രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
-
മംഗലാപുരത്ത് കാറും ടാങ്കറും കൂട്ടിയിടിച്ച് കുമ്പള സ്വദേശികളായ ദമ്പതികളും സുഹൃത്തും മരിച്ചു
GO BACK TO - [ കാസര്‍കോട് ] - CLICK HERE
കാസര്‍കോട് : ഭക്തജനസഹസ്രങ്ങളില്‍ അനുഗ്രഹം ചൊരിയുന്ന ജഗദംബികയായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷ്രേത്തിലെ ഭരണി മഹോത്സവം ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 19 ഞായറാഴ്ച രാത്രി 9 മണിക്ക് ഭണ്ഡാരവീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് തുടര്‍ന്ന് ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട്. രാത്രി 12.30 ന് ഭരണിമഹോത്സവത്തിന് കൊടിയേറും. കരിപ്പോടി പ്രാദേശിക സമിതിയുടെയും, പ്രാദേശിയ യു എ ഇ കമ്മിറ്റിയുടെയും വക അതിഗംഭീര കരുമരുന്ന് പ്രയോഗവും ഉണ്ടാകും.