Summer Savings! $7.49 .com
 


NEWS DETAILS

വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

Posted by : Staff Reporter on : 2012-02-18

kasaragod.com, news, vartha, kasaragodvartha, kasaragodnews കാസര്‍കോട് : വിദ്യാര്‍ത്ഥിനിയെ കാണാതായതായി പിതാവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. ഉദുമയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ഖാദറന്റെ മകളും ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ റാബിയത്ത് ഫര്‍സാന (16)യെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നുവെന്നും, പിന്നീട് തിരിച്ചെത്തിയില്ലെന്നും അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ കാസര്‍കോട് ] - CLICK HERE