NEWS DETAILS
|
ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു |
||
|
||
|
|
||
|
|
||
|
ഉദുമ : ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിന് ഈച്ചിലിങ്കാലില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നത് സംസ്ഥാനത്തിന് അനുകൂല ഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ചെര്‍ക്കളം അബ്ദുള്ള, പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, കെ.വി.കുഞ്ഞിരാമന്‍, പി.ഗംഗാധരന്‍ നായര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.കെ.അഹമ്മദ് ഷാഫി, കെ.വി.അരവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ കെ.എ.മുഹമ്മദലി സ്വാഗതവും മുഹമ്മദ് കുഞ്ഞി എരോല്‍ നന്ദിയും പറഞ്ഞു. കെ.ബി.എം.ഷരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
-
ജപ്തി ഭീഷണി, അന്ധയായ മകളുടെ ചികിത്സാചെലവ്, കാണണം ഈ അമ്മയുടെ ദുരിതം
-
പൊതുസേവനം നടത്തുന്നവര്‍ക്ക് സമൂഹത്തില്‍ തലതാഴ്ത്തേണ്ടിവരില്ല: ചെര്‍ക്കളം അബ്ദുള്ള
-
കുറ്റിക്കോല്‍ വളവ് സഫ്ദര്‍ഹാശ്മി കലാകായിക കെട്ടിടം ഉദ്ഘാടനം ചെയ്തു
-
ജില്ലാ ഹജ്ജ് പ്രാക്റ്റിക്കല്‍ ക്യാമ്പ് നാളെ കല്ലക്കട്ട മജ്മഇല്‍
-
18 സ്ക്കൂളുകള്‍ക്ക് ക്ലാസ് മുറിക്ക് 4.69 കോടി 28 സ്ക്കൂളുകളുടെ അറ്റകുറ്റപണിക്ക് 2.02 കോടി
-
ജില്ലയില്‍ വാണിജ്യ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 50.67 കോടി വര്‍ധന
-
മൂലക്കണ്ടം പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ സ്വയംപര്യാപ്തഗ്രാമം പദ്ധതിക്ക് തുടക്കമായി
-
ബേക്കലില്‍ ലീഗ് - ഐ എന്‍ എല്‍ സംഘര്‍ഷം : 3 പേര്‍ക്ക് പരിക്ക്
-
യുവതിക്ക് മര്‍ദ്ദനം: ഭര്‍ത്താവടക്കം മൂന്നു പേര്‍ക്കെതിരെ കേസ്
-
ഡ്രൈവിങ്ങ് പരിശീലകനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കടിച്ചു പരിക്കേല്‍പ്പിച്ചു
-
സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിനു പാലക്കുന്നില്‍ തുടക്കമായി
-
യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതിന് ജില്ലാ പഞ്ചായത്തംഗം അടക്കം 13 പേര്‍ക്കെതിരെ കേസ്
GO BACK TO - [ കാസര്‍കോട് ] - CLICK HERE
