വനിത - അടുക്കള | Ladies - Kitchen - Kasaragod News [www.kasaragod.com] Kasaragod vartha

 


MORE NEWS

 

 

 

.

LATEST NEWS

വനിത - അടുക്കള

kasaragod.com, news, vartha, kasaragodvartha, kasaragodnews

എളുപ്പത്തില്‍ ഗോവന്‍ സ്‌റ്റൈല്‍ ചിക്കന്‍ വിന്താലു!

ക്രിസ്മസ് കയ്യെത്തും ദൂരത്തെത്തിയിരിക്കുന്നു. അടുക്കളയില്‍ നിന്ന് കോഴിക്കറി വേവുന്ന മണം ഉയരണ്ടേ. ഇത്തവണത്തെ ക്രിസ്മസിന് ചിക്കന്‍ വിന്താലുവാകട്ടെ, അതും ഗോവ സ്‌റ്റൈലില്‍, ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

സോയാബീന്‍ ഡ്രൈ ഫ്രൈ

സോയ തിളച്ച വെള്ളത്തില്‍ അഞ്ചു മിനുട്ട് കുതിര്‍ത്തുവെച്ചശേഷം നന്നായി പിഴിഞ്ഞ് കഷ്ണങ്ങളാക്കുക. മുളക്, മഞ്ഞള്‍, ഉപ്പ് ചേര്‍ത്ത് യോജിപ്പിച്ച് രണ്ടു സ്പൂണ്‍ ഓയില്‍ ചേര്‍ത്ത് വറുത്തെടുക്കുക. സവാള ചെറുതായി അരിഞ്ഞതും..

kasaragod.com, news, vartha, kasaragodvartha, kasaragodnews

വറുത്തരച്ച മുട്ടക്കറി

തേങ്ങ, കുരുമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ തീയല്‍ പരുവത്തില്‍ വറുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്തിളക്കി തീ അണയ്ക്കുക. തണുത്താല്‍ അരച്ച് ഉപ്പും വെള്ളവും..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗ്രില്‍ഡ് ഫിഷ് വിത്ത് മാഷ്ഡ് പൊട്ടറ്റോ

മത്സ്യം രണ്ടിഞ്ച് വലുപ്പത്തില്‍ മുറിക്കുക. ശേഷം ഉപ്പ്, കുരുമുളക്, ചെറുനാരങ്ങാനീര്, എന്നിവ മത്സ്യത്തില്‍ നന്നായി പുരട്ടുക. മൈദയില്‍ ചെറുതായൊന്നു റോള്‍ ചെയ്‌തെടുക്കണം. കുറച്ച് ഒലീവ് ഓയിലില്‍ ഫ്രൈ ചെയ്യുക.

kasaragod.com, news, vartha, kasaragodvartha, kasaragodnews

നാരങ്ങ അച്ചാര്‍

നാരങ്ങ കഴുകി വെള്ളം കളഞ്ഞ്‌ രണ്ടായി അരിയുക. അതിലേക്ക്‌ എണ്ണ പുരട്ടി വയ്‌ക്കുക. എന്നിട്ട്‌ നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വഴറ്റി അതിലേക്ക്‌ നാരങ്ങയും

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചിക്കന്‍ ബിരിയാണി

ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതയ്‌ക്കുക. എണ്ണയും നെയ്യും ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക്‌ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചത്‌ ഇട്ട്‌ നല്ലതുപോലെ...

kasaragod.com, news, vartha, kasaragodvartha, kasaragodnews

മസില്‍സ് സ്റ്റഫഡ് ബാസ്‌കറ്റ്

തൈരില്‍ പച്ചമുളകും മല്ലിയിലയും ഉപ്പും ചേര്‍ത്ത് ഇളക്കിവെക്കുക. കല്ലുമ്മക്കായ നന്നായി വൃത്തിയാക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്ത കല്ലുമ്മക്കായ തോടില്‍ നിന്നും അടര്‍ത്തിമാറ്റി

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാക്കുറി കബാബ്‌

ആട്ടിറച്ചി നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവന്‍ കളഞ്ഞ് ആട്ടിറച്ചിക്കൊഴുപ്പ് ചേര്‍ക്കുക. അതിലേക്ക് കശുവണ്ടി അരച്ചതും മൂന്ന് മുതല്‍ 19 വരെയുള്ള ചേരുവകളും ചേര്‍ക്കുക. പാകത്തിന് ഉപ്പും പപ്പായ അരച്ചതും...

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാരറ്റ് കേക്ക്‌

നന്നായി കഴുകിയ കാരറ്റിന്റെ തൊലി വൃത്തിയാക്കിയെടുക്കുക. തുടര്‍ന്ന് അവ ചെറുകഷ്ണങ്ങളാക്കുക. അല്പം വെള്ളം ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ ഈ കാരറ്റ് കഷ്ണങ്ങള്‍ വേവിക്കണം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചോക്ലേറ്റ്‌ സ്‌റ്റീംഡ്‌ പുഡ്‌ഡിംഗ്‌

തയാറാക്കുന്ന വിധം: ബട്ടറും പഞ്ചസാരയും ചേര്‍ത്തടിക്കുക. മുട്ട ഓരോന്നായി അടിച്ചുചേര്‍ക്കുക. മൈദയും ബേക്കിംഗ്‌ പൗഡറുംചേര്‍ത്ത്‌ അരിക്കുക. ഇതിലേക്ക്‌ ബ്രഡ്‌ പൊടിച്ചത്‌ ചേര്‍ക്കുക. ഇത്‌ ബട്ടറും പഞ്ചസാരയും..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഉള്ളി സാമ്പാര്‍

പരിപ്പ് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില താളിച്ച് എടുക്കുക. അരിഞ്ഞെടുത്ത ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ വഴറ്റുക. ഇതിലേക്ക് സാമ്പാര്‍പൊടി കുറുകനെ കലക്കിയതും..

kasaragod.com news vartha kasaragodvartha kasaragod news

മുര്‍ഗ് ലാഹോറി

ഫ്രൈയിങ് പാനില്‍ ഡാല്‍ഡ ഒഴിച്ചുചൂടാക്കി ഉള്ളി നന്നായി വഴറ്റുക. വാട്ടിയ ഉള്ളി പകുതി മാറ്റി മിക്‌സിയില്‍ അരച്ചെടുത്ത് വീണ്ടും ഉപയോഗിക്കുക. അതിലേക്ക് കൊത്തിയരിഞ്ഞ തക്കാളി ചേര്‍ക്കുക.

kasaragod.com news vartha kasaragodvartha kasaragod news

മാംഗോ പുഡ്ഡിംഗ്‌

പുഡ്ഡിംഗുകള്‍ ആര്‍ക്കാണ് ഇഷ്‌ടമല്ലാത്തത്? ഇതാ മാംഗോ പുഡ്ഡിംഗ്...തീന്‍‌മേശയില്‍ മധുരം നിറയട്ടെ. മാമ്പഴച്ചാറും ജലാറ്റിനും തമ്മില്‍ യോജിപ്പിച്ച്‌ അലിയും വരെ അടുപ്പത്ത്‌ ചൂടാക്കുക.

kasaragod.com news vartha kasaragodvartha kasaragod news

ഡ്രാഗണ്‍ ചിക്കന്‍

ഒരു പാത്രത്തില്‍ വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, സോയാ സോസ്, ഉപ്പ് എന്നിവ യോജിപ്പിച്ചതിനുശേഷം ചിക്കനില്‍ നന്നായി തേച്ചുപിടിപ്പിക്കുക.

kasaragod.com news vartha kasaragodvartha kasaragod news

പാവയ്ക്ക പുളിയിഞ്ചി

പാവയ്ക്കയും ഇഞ്ചിയും പച്ചമുളകും കനം കുറച്ചരിഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 10 മിനുട്ട് വെക്കുക. ശേഷം മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ..

Kasaragod News

പ്രമേഹമുള്ളവര്‍ക്കും കഴിക്കാം ഈ ഉണ്ണിയപ്പം

പ്രമേഹമുള്ളവരെ വിഷമിപ്പിക്കാന്‍ കുറച്ച് ഉണ്ണിയപ്പമെടുത്തു മുന്നില്‍വച്ചുകൊടുത്താല്‍ മതി. ഉണ്ണിയപ്പത്തിന്റെ മധുരമാണല്ലോ വില്ലന്‍. ഈ മധുരം എടുത്തുകളഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നില്ലേ!

Kasaragod News

സപെഷല്‍ സാലഡ് ദോശ

പച്ചരിയും ഉഴുന്ന്പരിപ്പും ഒരു പാത്രത്തില്‍ ഒരു മണിക്കൂര്‍ കുതിരാന്‍ വെക്കുക. റവ മറ്റൊരു പാത്രത്തില്‍ കുതിര്‍ക്കുക. അരിയും ഉഴുന്നും നല്ലതുപോലെ ഗ്രൈന്‍ഡറില്‍ അരച്ചശേഷം കുതിര്‍ത്ത

Kasaragod News

ഡെവിള്‍ ചിക്കന്‍

പാത്രത്തില്‍ ബദാം എണ്ണ ഒഴിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. റെഡ് ചില്ലി പേസ്റ്റ് ഇറച്ചിയില്‍ പുരട്ടിയശേഷം..

Kasaragod News

ഓംലറ്റ് ദോശ

മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്തു വയ്ക്കണം. തവ ചൂടാകുമ്പോള്‍ ഒന്നരവൊഴിച്ചു വലുതായി പരത്തുക. പാതി വേവാകുമ്പോള്‍ മുട്ട അടിച്ചു..

Kasaragod News

ഈന്തപ്പഴ ബര്‍ഫി

ഒരു പാത്രത്തില്‍, വെണ്ണയും മൈദയും കൂടി ചൂടാക്കിയെടുക്കുക. പഞ്ചസാരയും ചൂടുവെള്ളവും ഇതിലേക്ക് ഒഴിക്കുക. കട്ടിയായ പാലും ഈന്തപ്പഴം ഉടച്ചതും കൂട്ടി കുഴയ്ക്കുക. അഞ്ച് മിനുട്ട്...

ചെമ്മീന്‍ സമോസ

ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം, നാല് മുതല്‍ ഒമ്പത്...

Kasaragod News

റംസാന്‍ സ്‌പെഷ്യല്‍ - മട്ടന്‍ ബിരിയാണി

കഴുകിവെച്ച മട്ടനില്‍ ചതച്ച ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തൈര്, അരച്ച തേങ്ങ, കസ്‌കസ് എന്നിവയും അരിഞ്ഞുവെച്ച സവാള, തക്കാളി, പുതിയിന, മല്ലിയില എന്നിവയും പാകത്തിന് ഉപ്പും...

മത്തി ബജി

മത്തി വൃത്തിയാക്കി വരഞ്ഞുവെക്കുക. 2 ടീസ്?പൂണ്‍ മുളക്‌പൊടിയും കാല്‍ ടീസ്?പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒരു മസാല തയ്യാറാക്കുക.

Kasaragod News

കല്ലുമ്മക്കായ പുളിഞ്ചാര്‍

കല്ലുമ്മക്കായ കഴുകി എടുക്കുക. ഇതില്‍ അര കപ്പ് വെള്ളമൊഴിച്ച് മുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക്, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. അരിപ്പൊടി അല്‍പം തേങ്ങാപാലില്‍ കലക്കുക.

Kasaragod News

അയല സ്റ്റൂ

അയല സ്റ്റൂബാക്കിയുള്ള പാലില്‍ യോജിപ്പിച്ച് കറിയില്‍ ഒഴിക്കുക. ചെറുതീയില്‍ തുടരെ ഇളക്കി തിളച്ചശേഷം ഇറക്കി വെക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉലുവ ഇട്ട് മൂത്തുവരുമ്പോള്‍ ചുവന്ന മുളകും...

Kasaragod News

ഈന്തപ്പഴം ജിലേബി ജയ്‌സി ജയിംസ്‌

മൈദയും ബേക്കിങ് സോഡയും ഒന്നിച്ചാക്കി ഉടച്ചെടുക്കുക. കാല്‍ കപ്പ് വെള്ളം കുറേശ്ശെ മാവില്‍ ചേര്‍ത്തു കട്ട കെട്ടാതെ കുഴമ്പുപരുവത്തിലാക്കണം. ബാക്കി ഒന്നേമുക്കാല്‍ കപ്പു വെള്ളവും പഞ്ചസാരയും..

Kasaragod News

കോളിഫ്ലവര്‍ മസാല ഫ്രൈ

നന്നായി കഴുകിയ കോളിഫ്ലവര്‍ ഒരു പാത്രത്തില്‍ ഇട്ട് അതില്‍ കടലമാവ് പുരട്ടി പത്തു മിനുട്ട് വെക്കണം. ശേഷം എണ്ണയില്‍ വറുത്തുകോരുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ഇടണം.

Kasaragod News

കടുപ്പും മത്തന്‍ ചമ്മന്തിയും

വാഴയില, വട്ടയില, വയണയില. അപ്പങ്ങളുണ്ടാക്കാന്‍ പതിവായി ആശ്രയിക്കുന്ന ഇലകളാണിവ. മധുരം ഉള്ളില്‍ നിറച്ച ഇലയപ്പങ്ങളില്‍നിന്ന് തികച്ചും പുതുമയാര്‍ന്ന വിഭവമാണ് കടുപ്പ്.

Kasaragod News

കക്കിരി ഓലന്‍

തോല്‍ കളഞ്ഞ കക്കിരി നീളത്തില്‍ മുറിച്ചതിനുശേഷം കുരു കളയുക. രണ്ട് ഇഞ്ച് കനത്തില്‍ മുറിച്ചെടുക്കുക. ഇത് അരക്കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക. അതിലേക്ക് പച്ചമുളകും ഉപ്പും ചേര്‍ക്കുക.

Kasaragod News

മട്ടണ്‍ പെപ്പര്‍ ഫ്രൈ

ആട്ടിറച്ചി നല്ലപോലെ കഴുകി അതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക്, കുരുമുളക്, വിനാഗിരി എന്നിവ ചേര്‍ത്തിളക്കി 10-15 മിനുട്ട് വെക്കുക. ഒരു ചീനച്ചട്ടിയില്‍ നാല് ടേബിള്‍ സ്​പൂണ്‍...

Kasaragod News

മധുരം കിനിയും പല്ലട

കടലപ്പരിപ്പ് നന്നാക്കി വേവിച്ച ശേഷം ഊറ്റിയെടുക്കുക. ഒരു പാത്രം ചൂടായിവരുമ്പോള്‍ ഒരു സ്​പൂണ്‍ ഡാല്‍ഡയിടുക.ചൂടായ ഡാല്‍ഡയില്‍ ചുവന്നുള്ളി അരിഞ്ഞിട്ട് മൂത്തുവരുമ്പോള്‍ അണ്ടിയും മുന്തിരിയും..

Kasaragod News

ചിക്കന്‍ കറി

കോഴിയിറച്ചി മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക. ചുവടു കട്ടിയുള്ള പാത്രം ചൂടാക്കിഎണ്ണയൊഴിച്ച് കോഴിക്കഷണങ്ങള്‍..

Kasaragod News

ചിക്കന്‍ അച്ചാര്‍

കോഴികഷണങ്ങള്‍ കഴുകി വെള്ളം വാര്‍ന്നതിനു ശേഷം ഉപ്പ്, കുരുമുളകുപൊടി,നാരങ്ങാനീര്, ഇവ പുരട്ടി ഒന്നര മണിക്കൂര്‍ വെക്കുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍..

Kasaragod News

മുളങ്കുറ്റിയില്‍ ബിരിയാണി 40 തരം

ബി.ബി.യുടെയും സി.ബി.യുടെയും ആരാധകരായ കോഴിക്കോട്ടുകാര്‍ക്ക് ഇനി മുളംകുറ്റി ബിരിയാണികളുടെ രുചികളും പരീക്ഷിക്കാം. മുളംകുറ്റിയില്‍ ആവിയില്‍ തയ്യാറാക്കിയ 40തരം ബിരിയാണികളുടെ..

Kasaragod News

മുളയരി പായസം

രണ്ടുകപ്പ് പാലില്‍ കുറച്ചു വെള്ളം ചേര്‍ത്ത് മുളയരി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ബാക്കി പാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ പഞ്ചസാരയിട്ട് പാകത്തിന് കുറുക്കി കണ്ടന്‍സ്ഡ് മില്‍ക്ക്, വറുത്ത..

Kasaragod News

രുചിയേറും ഞണ്ട് റോസ്റ്റ്‌

ഇഞ്ചി,വെളുത്തുള്ളി നല്ല പേസ്റ്റ് ആക്കുക. തക്കാളി മിക്‌സിയില്‍ അല്പം വെള്ളം ചേര്‍ത്ത് അടിച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പൊടികള്‍, ഉപ്പ് എന്നിവയും കലക്കി ഞണ്ടു ചേര്‍ത്ത് വേവിക്കുക.

Kasaragod News

മീന്‍മുട്ട പൊരിയല്‍

മീന്‍മുട്ട വൃത്തിയാക്കി കഴുകി മാറ്റിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വെക്കുക. ചെറുതായി മുറിച്ച മീന്‍മുട്ട, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ..

Kasaragod News

കൊഞ്ച്-മുരിങ്ങയ്ക്കതോരന്‍

കൊഞ്ച് കഴുകി വെള്ളം വാര്‍ന്നശേഷം, കുരുമുളകുപൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും പെരുംജീരകം പൊടിച്ചതുംഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ച് വറ്റിക്കുക. (വെള്ളം ചേര്‍ക്കാതെ...

Kasaragod News

കറുമുറെ വടയും കട്ടിച്ചമ്മന്തിയും

ഉഴുന്നും പച്ചരിയും രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും പൊടിയുപ്പും കറിവേപ്പിലയും ചേര്‍ത്ത് മാവ് കുഴച്ച് വെക്കുക. ചീനച്ചട്ടിയില്‍..

Kasaragod News

ചേമ്പ് അവിയല്‍

ചേമ്പിന്റെ ഏറ്റവും അടിഭാഗത്തു കാണുന്ന കിഴങ്ങ് ചുരണ്ടി കഴുകി നീളത്തിലരിഞ്ഞെടുക്കുക. ചേമ്പു വെന്തുകഴിഞ്ഞ് ആവശ്യത്തിനുള്ള പുളിയും ഉപ്പും അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്..

Kasaragod News

പഴം നിറച്ചത്

പഴം രണ്ടറ്റവും മുറിച്ചു നീക്കിയശേഷം നേരെ പകുതിയായി മുറിക്കു ക. ഓരോ കഷണത്തിലും മൂന്നുഭാഗത്ത് നീളെ ആഴത്തില്‍ കീറണം. ഈ പഴക്കഷണങ്ങള്‍ എണ്ണയില്‍ വറുത്തു കോരുക.

kitchen

ഇനി അല്പം അടുക്കള സ്വകാര്യം

ചിലര്‍ക്ക് അടുക്കള ഒരു പരീക്ഷണശാലയാണ്. ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരീക്ഷണങ്ങളുടെ ഒരു തൃശൂര്‍ പൂരം തന്നെയാണ് അടുക്കളയില്‍ ചിലര്‍ നടത്തുക. വിവിധ മണത്തിലും രൂപത്തിലും രുചിയിലും..

സ്റ്റഫ്ഡ് നൂഡില്‍സ് ചിക്കന്‍

ചിക്കന്‍ തൊലികളഞ്ഞ് നെഞ്ചിനടുത്തുള്ള പാടയുള്ള ഭാഗം ചെറുതായി കീറി ഉള്‍ഭാഗം വൃത്തിയാക്കി മഞ്ഞള്‍, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കന്‍..

ചില്ലി പൊട്ടറ്റോ (ഒരു ചൈനീസ്‌ വിഭവം)

ഉരുളകിഴങ്ങ്‌ ചുരണ്ടി, കഴുകിയ ശേഷം വീണ്ടും കഴുകുക. ഇത്‌ വിരലിന്റെ ആകൃതിയില്‍ നീളത്തിലരിഞ്ഞ്‌ ഒരു ബൗളിലിടുക. ഇതില്‍ ഉപ്പ്‌, കുരുമുളക്‌ പൊടി, കോണ്‍ഫ്‌ളവര്‍ എന്നിവയിട്ടു..

മട്ടന്‍ ചാപ്‌സ്‌

മട്ടന്‍ കഴുകി വൃത്തിയാക്കുക. അര കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ ചെറിയ തീയില്‍ പാകം ചെയ്യുക. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിയെടുത്ത്‌ ഒരു കപ്പ്‌ സ്റ്റോക്‌ മാറ്റിവെയ്‌ക്കുക. എണ്ണ ചൂടാക്കി..

ഗ്രീന്‍ വാലി ചിക്കന്‍ കറി

കോഴിയിറച്ചി കഷണങ്ങളാക്കിയതില്‌ രണ്ടാം ചേരവ പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. ഒരു കട്ടിയുടെ പാത്രം ചൂടാക്കി എണ്ണ ഒഴിച്ച്‌ അതിലേക്ക്‌ തക്കാളി, കറിവേപ്പില, എന്നിവ വഴറ്റുക.

ദൂധി ഹല്‍വ

ചുരയ്‌ക്ക കഴുകി തൊലി കളയുക, കുരു കളഞ്ഞു പൊടിയായി ഗ്രേറ്റ്‌ ചെയ്യുക. അണ്ടിപ്പരിപ്പും പിസ്‌തയും കഷ്‌ണങ്ങളാക്കുക. പാല്‍ അടുപ്പത്ത്‌ വച്ച്‌ ചൂടാക്കി രണ്ട്‌ കപ്പ്‌ ആക്കി വറ്റിക്കുക.

ബേക്ക്‌ഡ്‌ അലാസ്‌ക

ഐസ്‌ക്രീം ബ്രിക്‌ 0 ഡിഗ്രി സെല്‍ഷ്യസിലോ താഴെയോ ഒരു രാത്രി മുഴുവന്‍ ഫ്രീസറില്‍ വയ്‌ക്കുക. 200 ഡ്രിഗ്രി സെല്‍ഷ്യസില്‍ അവ്‌ന്‍ ചൂടാക്കുക. ഒരു പാത്രത്തില്‍ മുട്ട വെള്ള അടിക്കുക.

തണ്ടൂരി ഫിഷ്‌

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ഉപ്പും മീന്‍ കഷ്‌ണങ്ങളില്‍ പുരട്ടി 15 മിനിറ്റ്‌ വയ്‌ക്കുക. തൈരില്‍ ബാക്കിയുള്ള ചേരുവകളും എണ്ണയും ചേര്‍ത്തു കുഴമ്പു..

നാടന്‍ ഫിഷ്‌ ബേക്ക്‌

അരച്ചു പുരട്ടാനുള്ള ചേരുവകള്‍ മിക്‌സിയില്‍ അരച്ചെടുത്തു മീന്‍ കഷ്‌ണത്തില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്‌ക്കുക.ഓരോ കഷ്‌ണവും വാഴയിലയില്‍ പൊതിഞ്ഞ്‌ വാഴനാരു കൊണ്ടു കെട്ടുക.

മീറ്റ്‌ ഡംപ്ലിങ്‌സ്‌

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ചേരുവ വഴറ്റുക, ഇതില്‍ മീന്‍സ്‌ ചെയ്‌ത ഇറച്ചി ചേര്‍ത്തു വഴറ്റുക. പിന്നീട്‌ മൂന്നാമത്തെ ചേരുവ വഴറ്റുക, ഇതില്‍ മീന്‍സ്‌ ചെയ്‌ത ഇറച്ചി ചേര്‍ത്തു വഴറ്റുക.

കുഴിപ്പനിയാരം

എണ്ണ ചൂടാക്കി കടുക്‌, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത്‌ എന്നിവ വഴറ്റുക. തേങ്ങ ചിരകിയതു ചേര്‍ത്ത്‌ ഇറക്കി വച്ച്‌ ചൂടാറിക്കുക. ചൂടാറിയതിനു ശേഷം ഇഡ്ഡലി മാവില്‍ ചേര്‍ക്കുക.

ചീസ്‌ സ്‌റ്റിക്‌സ്‌

റൊട്ടിയുടെ അരികു കളഞ്ഞശേഷം വിരല്‍ വണ്ണത്തില്‌ മുറിച്ചെടുക്കുക. ഒരു പരന്ന പാത്രത്തില്‍ മുട്ട നന്നായി അടിച്ച ശേഷം മൂന്നു മുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ യോജിപ്പിക്കുക.

സ്വീറ്റ്‌ കോണ്‍ ചിക്കന്‍ സൂപ്പ്‌

പാത്രം ചൂടാക്കി സ്റ്റോക്‌ ചേര്‍ക്കുക. സ്വീറ്റ്‌ കോണും പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. കോണ്‍ഫ്‌ളവര്‍ ചേര്‍ത്തു സൂപ്പ്‌ കട്ടിയാക്കുക. മുട്ട നന്നായി അടിച്ചു പതപ്പിച്ചു ചേര്‍ക്കുക.

ചവ്വരി ആട്ടിറച്ചി സൂപ്പ്‌

സവാള, കാരറ്റ്‌, സെലറി, ലീക്‌, വെളുത്തുള്ളി, പാഴ്‌സ്ലി എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ നെയ്യ്‌ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.

ചിക്കന്‍ ക്ലിയര്‍ സൂപ്പ്‌

സ്‌റ്റോക്‌ ചൂടാക്കി വേവിച്ച കോഴിയിറച്ചിക്കഷണങ്ങള്‍ ഇടുക. മൂന്നാമത്തെ ചേരുവയും ചേര്‍ത്തു സൂപ്പ്‌ തിളപ്പിച്ചു വാങ്ങുക. ലെറ്റൂസ്‌ ചെറുതായി അരിഞ്ഞതു വിതറി അലങ്കരിച്ചു വിളമ്പുക

ഈത്തപ്പഴ ചമ്മന്തി

അമ്മിയില് പച്ചമുളക് ആദ്യം അരച്ച ശേഷം ഈത്തപ്പഴവും വെളുത്തുള്ളിയും ഉപ്പു ചേര്‍ത്ത് ഒന്നു കൂടി അരച്ചെടുത്ത്, ചെറുനാരങ്ങ പിഴിഞ്ഞ് ഉപയോഗിക്കുക.

ഹരീസ്

അതീവ രുചികരവും പോഷക സമ്പന്നവും ആരോഗ്യദായകവുമായ അറബി വിഭവമാണ് ഹരീസ്. വടക്കന് ചില പ്രദേശങ്ങളില് ഇപ്പോഴും പ്രധാന സദ്യകളില് ഹരീസ് ഒഴിവാക്കാനാവാത്ത...

ഫിഷ് കബാബ്

പാകം ചെയ്യുന്ന വിധം : ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് നന്നായി ഉടച്ചു വെക്കണം. മീന് കഴുകി ഉപ്പും മുളകു പൊടിയും ചേര്‍ത്ത് പകുതി പൊരിച്ചുവെക്കണം. ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ...

ഹോംലി ചിക്കന്‍പിസ്സ

പാകം ചെയ്യുന്ന വിധം: വീട്ടില് നിന്നു തന്നെ തയ്യാറാക്കിയ പിസ്സ ബേസില് തക്കാളി പേസ്റ്റ് പുരട്ടുക, ഇതിനു മുകളില് അരിഞ്ഞ മല്ലിയില വിതറുക. അതിനു മുകളില് ഉള്ളി, തക്കാളി...

വെര്‍മിസെല്ലി പായസം

വെര്‍മിസെല്ലി നെയ്‌മയം പുരട്ടിയ ചീനച്ചട്ടിയിലിട്ട്‌ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക, വെള്ളം വെട്ടിത്തിളയ്‌ക്കുമ്പോള്‍ വെര്‍മിസെല്ലിയിട്ടു പകുതി വേവുമ്പോള്‍ ചൗവരി കഴുകിയിടുക.

സ്വാദിഷ്‌ഠമായ അവല്‍പായസം

തയ്യാറാക്കുന്ന വിധം: രണ്ട്‌ കപ്പ്‌ പാലില്‍ അരി മയത്തില്‍ വേവിക്കുക, ഇതില്‍ ബാക്കി പാല്‍ ഒഴിച്ച്‌, പഞ്ചസാരയും ചേര്‍ത്തു തുടരെയിളക്കി, പകുതി വറ്റുമ്പോള്‍ ഏലയ്‌ക്കാപ്പൊടി ചേര്‍ത്തു വാങ്ങുക.

മിക്‌സ്‌ഡ്‌ ഫ്രൂട്ട്‌ ഡ്രിങ്ക്‌

ഒരു നോണ്‍സ്റ്റിക്‌ പാനില്‍ മുറിച്ചവശങ്ങള്‍ മീതെയാക്കി, പഞ്ചസാര തൂവി അടുപ്പില്‍ വച്ച്‌ പഴം ബ്രൗണ്‍ നിറമാകുന്നതുവരെ ചെറുതീയില്‍ വഴറ്റി ആറാന്‍ വയ്‌ക്കുക.

പിങ്ക്‌ പാന്തര്‍ ഡ്രിങ്ക്‌

ഒന്നാമത്തെ ചേരുവ എല്ലാം കൂടി യോജിപ്പിച്ച്‌ നന്നായടിച്ച്‌ ഫ്രിഡ്‌ജില്‍ തണുക്കാന്‍ വയ്‌ക്കുക. വിളമ്പുന്നതിന്‌ മുമ്പ്‌ അല്‌പം സ്‌ട്രോബറി ഐസ്‌ക്രീം ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

ലോ ഷുഗര്‍ പോപ്‌

ആപ്പിളിന്റെയും നാരങ്ങയുടെയും നീര്‌ എടുക്കുക, ഐസ്‌ കട്ട നിറച്ച ഒരു ഗ്ലാസില്‍ ഇതൊഴിക്കുക. സോഡായും ചേര്‍ത്ത്‌ ഉപയോഗിക്കുക.

സമ്മര്‍ ബ്രീസ്‌

ഒന്നുമുതല്‍ മൂന്നു വരെയുള്ള ചേരുവകള്‍ ജ്യൂസറിലിട്ടു നീരെടുക്കുക.
ഒരു ഗ്ലാസില്‍ ഐസ്‌ കട്ട പൊട്ടിച്ചിട്ട്‌ പഴച്ചാര്‍ ഒഴിച്ച്‌, പുതിനയില കൊണ്ട്‌ അലങ്കരിച്ച്‌ ഉപയോഗിക്കുക.

ഡ്രിസേര്‍ട്ട്‌ ഡ്രിങ്ക്‌

നാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത്‌ ചെറുരീതിയില്‍ പഞ്ചസാര ഉരുകുന്നത്‌ വരെ അടുപ്പില്‍ വയ്‌ക്കുക. വാങ്ങി തണുക്കാന്‍ വയ്‌ക്കുക. ആപ്പിള്‍ കഷ്‌ണങ്ങളാക്കി ഇതില്‍ ചേര്‍ക്കുക.

Spaghetti [Filipino Food]

Heat the oil in a large saucepan. Add the garlic and onion till onion is translucent. Then add the ground beef. Cook over high heat until the meat is no longer pink. Season it with salt and vetsin...

സിംപിള്‍ അവിയല്‍ തയാറാക്കുന്നവിധം

പച്ചക്കറിക്കഷ്‌ണത്തില്‍ ഉപ്പ്‌, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്‌ വേവിക്കുക. ഇതിലേക്ക്‌ തേങ്ങയും പച്ചമുളകും തരുതരുപ്പായി ചതച്ചത്‌ ചേര്‍ത്തിളക്കുക.

പടവലങ്ങ തോരന്‍ തയാറാക്കുന്നവിധം

തേങ്ങയില്‍ ചേരുവയെല്ലാം ചേര്‍ത്ത്‌ തരുതരുപ്പായി അരച്ചെടുക്കു ക. ഇത്‌ പടവലങ്ങയില്‍ ചേര്‍ത്ത്‌ നന്നായി ഇളക്കി കടുക്‌ താളിച്ച്‌ ഉപയോഗിക്കാം.

ചാമ്പയ്‌ക്ക അച്ചാര്‍ തയാറാക്കുന്നവിധം

ചാമ്പയ്‌ക്കയും ഉപ്പും ചേര്‍ത്ത്‌ അരമണിക്കൂര്‍ പുരട്ടിവയ്‌ക്കുക. ഇതിലേക്ക്‌ ബാക്കിചേരുവകള്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

പുളിയിഞ്ചി തയാറാക്കുന്നവിധം

ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണയില്‍ ഇഞ്ചി വഴറ്റി മിക്‌സിയില്‍ അരച്ചെടുക്കുക. ബാക്കി എണ്ണയില്‍ പച്ചമുളക്‌ വഴറ്റി ഇതിലേക്ക്‌ ഇഞ്ചി...

Mango Lassi - (Yogurt Drink)

Try this recipe in the summers when you need coolness of lassi and also mangoes are there.