വിജയ പര്‍വ്വങ്ങള്‍ | Success Stories - Kasaragod News [www.kasaragod.com] Kasaragod vartha

 


MORE NEWS

 

 

 

.

LATEST NEWS

വിജയ പര്‍വ്വങ്ങള്‍

ഡോ. എന്‍.എ.മുഹമ്മദ്‌ ( ജീവിതത്തില്‍ നിന്ന്‌ )

കുനിഞ്ഞിരുന്ന്‌ മരുന്നിന്‌ എഴുതിക്കൊണ്ടിരുന്ന അമ്മാവന്‍ തിരക്കൊഴിഞ്ഞ്‌ മുഖമുയര്‍ത്തിനോക്കിയപ്പോള്‍ റോഡില്‍ നില്‍ക്കുന്ന എന്നെ കണ്ടു. വലിയ ഭാവവ്യത്യാസമൊന്നും അമ്മാവനില്‍ പ്രകടമായില്ല.

father gracian, mangalore

ഫാദര്‍ ഗ്രേഷ്യന്‍

രാത്രിയിലും ദൈവം പ്രകാശിക്കുന്നത്‌ കൊണ്ട്‌ വിളക്കിന്റെ വെളിച്ചമോ, പകല്‍ പ്രകാശിക്കുന്നത്‌ കാരണം സൂര്യന്റെ വെളിച്ചമോ ആവശ്യം വരുന്നില്ല. എന്നെന്നും ദൈവത്തിന്റെ ആത്മപ്രകാശം ഇവിടെ എത്തുന്നു.

yahya thalangara kasaragod wellfit dubai ajman kochi

യഹ്‌യ തളങ്കര

ഏഴ്‌ വര്‍ഷത്തെ ബാംഗ്ലൂര്‍ ജോലിയുടെ അനുഭവം കൈമുതലാക്കി ദോഹയിലേക്ക്‌ വിമാനം കയറുന്നു. മൂത്താപ്പന്റെ മകനാണ്‌ വിസ ശരിയാക്കിയത്‌. ദോഹയില്‍ ജോബ്‌ ഹണ്‍ഡിങ്‌ (job hunting). എനിക്കൊരു എയിം (aim) ഉണ്ടായിരുന്നു.

Sai Ram Bhat

വീടില്ലാത്തവന്റെ വീട്‌ (സായിറാംഭട്ടിന്റെ ജീവിതം)

കിളിങ്കാര്‍ നടുമനയിലെ പാരമ്പര്യ വൈദ്യത്തിന്‌ പേര്‌ കേട്ട സമ്പന്ന തുളു ബ്രാഹ്മണകുടുംബത്തിലായിരുന്നു ഭട്ടിന്റെ ജനനം. എന്നാല്‍ കുടുംബ പോരിനെ തുടര്‍ന്ന്‌ കുടുംബത്തിന്‌ ജീവിക്കേണ്ടവന്നത്‌ ചെറ്റപ്പുരയില്‍.

PA Ibrahim Haji Interview, Malabar Gold

ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജി

അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും, ദുരുപയോഗപ്പെടുത്തുന്നതിനുമിടയിലെ നേര്‍ത്ത വരമ്പ്‌ ജീവിതത്തില്‍ ഏറ്റവും ഏറെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഇടമാണെന്നും ജീവിതത്തിലുടനീളം ഞാന്‍ എന്നെതന്നെ ഓര്‍മിപ്പിച്ച്‌ കൊണ്ടിരിക്കുന്നു.