ടെക്നോളജി | Technology - Kasaragod News [www.kasaragod.com] Kasaragod vartha

MORE NEWS

.

LATEST NEWS

ടെക്നോളജി

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഏറ്റവും വലിയ സൈബര്‍ ആക്രമണം; ഇന്‍ര്‍നെറ്റ് മന്ദഗതിയിലായി

ലണ്ടന്‍: ഇന്‍ര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം ബുധനാഴ്ച നടന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ലോകത്താകമാനം

kasaragod.com, news, vartha, kasaragodvartha, kasaragodnews

ട്വിറ്റര്‍ ആക്രമിച്ച് രണ്ടരലക്ഷം പാസ്‌വേഡുകള്‍ ചോര്‍ത്തി

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ ആക്രമിച്ച കുബുദ്ധികള്‍ രണ്ടരലക്ഷം പാസ്‌വേഡുകളും മറ്റ് യൂസര്‍ വിവരങ്ങളും ചോര്‍ത്തി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇനി മൊബൈല്‍ കോള്‍ നിരക്കുകള്‍ പതിന്മടങ്ങ്. പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്ലും വൊഡാഫോണും ഐഡിയയുടെയും

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 137 മില്യണ്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കേട്ട് ആരും ഞെട്ടണ്ട, 137 മില്യണ്‍! എണ്ണം കേട്ട് മൂക്കത്ത് വിരല്‍ വെച്ച് പരസ്പരം പറഞ്ഞിട്ടും കാര്യമില്ല.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാന്റല്‍ ടാബ്‌ലറ്റ് വിപണിയില്‍; വില 8,299 രൂപ

ന്യൂദല്‍ഹി: ആപ്പിളിനും സാംസങിനും പിന്നാലെ പാന്റലും ടാബ്‌ലറ്റ് പുറത്തിറക്കി. `പെന്റ ടി-പാഡ് ഡബ്ല്യു.എസ് 802സി-2ജി` എന്ന പേരില്‍ എട്ട് ഇഞ്ച് ടാബ്‌ലറ്റാണ് പാന്റല്‍ പുറത്തിറക്കിയത്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗിള്‍ എല്‍.ജി നെക്‌സസ് നവംബറില്‍ ഇന്ത്യയിലെത്തും

ന്യൂദല്‍ഹി: ടെക്‌നോമാറ്റുകള്‍ ഏറെ കാത്തിരുന്ന ഗൂഗിള്‍ എല്‍.ജി നെക്‌സസ് നവംബറില്‍ ഇന്ത്യയിലെത്തും. ഒക്ടോബര്‍ 29 നാണ് പുതിയ ഡിവൈസ് ആഗോള വിപണിയിലെത്തുക.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മൈക്രോസോഫ്റ്റിന്റെ ആദ്യപാദ ഫലം പുറത്തുവന്നു

സീറ്റില്‍ : ഐടി ഭീമന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍റെ ആദ്യ പാദഫലങ്ങള്‍ പുറത്തു വന്നു. ലാഭത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആപ്പിളിന്‍റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 5 പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്കോ : ആപ്പിള്‍ ആറാം തലമുറ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 5 പുറത്തിറക്കി. സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും കനംകുറഞ്ഞ

kasaragod.com, news, vartha, kasaragodvartha, kasaragodnews

മൈക്രോസോഫ്റ്റിന് ഇനി പുതിയ ലോഗോ

വാഷിംഗ്ടണ്‍ : മൈക്രോസോഫ്റ്റിനു ഇനി പുതിയ ലോഗോ. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് തങ്ങളുടെ ലോഗോ പരിഷ്കരിക്കാന്‍ മൈക്രോസോഫ്റ്റ്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്‍ വീണ്ടും ഇടിവ്

ന്യൂയോര്‍ക്ക് : സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ഫെയ്‌സ്ബുക്കിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവ്. എക്കാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കിലാണു

kasaragod.com, news, vartha, kasaragodvartha, kasaragodnews

ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ക്ക് തിങ്കളാഴ്ച വെബ്ബ് കണക്ഷന്‍ നഷ്ടമാകും

ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നമൊന്നും കാണാനുണ്ടാകില്ല. എന്നാല്‍, ആവശ്യമുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ശ്രമം തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിങ്കളാഴ്ച

kasaragod.com, news, vartha, kasaragodvartha, kasaragodnews

3ജി നിരക്കില്‍ വോഡാഫോണ്‍ വന്‍ കുറവ് വരുത്തി

ന്യൂഡല്‍ഹി: 3ജി സേവന നിരക്കുകളില്‍ വോഡാഫോണ്‍ വന്‍ കുറവ് വരുത്തി. 80 ശതമാനത്തിന്‍റെ കുറവാണു പ്രഖ്യാപിച്ചിരിക്കുന്നത്. 3 ജി നിരക്കുകള്‍ കുറയ്ക്കുന്ന നാലാമത്തെ കമ്പനിയാണിത്

kasaragod.com, news, vartha, kasaragodvartha, kasaragodnews

മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍

കൊച്ചി: സിനിമ നടന്‍ മോഹന്‍ലാലിനു സ്വന്തം ഫെയ്സ് ബുക്ക് അക്കൗണ്ട്. ആക്റ്റര്‍ മോഹന്‍ലാല്‍ ഒഫിഷ്യല്‍ എന്ന പേരിവലാണ് അക്കൗണ്ട്. നിരവധി വ്യാജ അക്കൗണ്ടുകള്‍ തുറന്ന

kasaragod.com, news, vartha, kasaragodvartha, kasaragodnews

മൊബൈല്‍ ഇനി റോമിങ് ഫ്രീ സേവനം

ന്യൂഡല്‍ഹി: രാജ്യത്താകമാനം മൊബൈല്‍ സേവനങ്ങളുടെ റോമിങ് ചാര്‍ജ് നിര്‍ത്തലാക്കുന്നതിനുള്ള നിര്‍ദ്ദേശവുമായി പുതിയ ടെലികോം നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫേസ്‌ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും കോടതിയിലേക്ക്

സ്‌പാമര്‍മാരുടെ ശല്യം അസഹ്യമായതോടെ അവയെ നിയമപരമായി നേരിടാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. ഇതിനുള്ള പ്രഥമനടപടിയായി സ്‌പാം ചെയ്യുന്നതിനായുള്ള ഉപകരണങ്ങള്‍ സൃഷ്‌ടിക്കുന്ന

kasaragod.com, news, vartha, kasaragodvartha, kasaragodnews

ബ്ലാക്‍ബെറി ഫോണുകളുടെ വില 26% വരെ കുറച്ചു

ന്യൂഡല്‍ഹി: റിസര്‍ച്ച് ഇന്‍ മോഷന്റെ (റിം) ബ്ലാക്‍ബെറി ഫോണുകളുടെ വില കുറച്ചു. 26 ശതമാനം വരെയാണ് വില കുറച്ചതെന്ന് റിം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ദത്ത് അറിയിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫേസ് ബുക്കിനെതിരേ യാഹൂ

ന്യൂയോര്‍ക്ക് : ഫേസ് ബുക്കിനെതിരേ യാഹൂ ഇന്‍കോര്‍പ്പറേറ്റ് നിയമനടപടികള്‍ക്കൊരുങ്ങുന്നു. യാഹൂവിനു പേറ്റന്‍റുള്ള ശൈലികള്‍ ഉപയോഗിച്ചാണു ഫേസ്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

സ്‌മാര്‍ട് ഫോണ്‍ വിപണി ആന്‍ഡ്രോയിഡിന്റെ കയ്യില്‍

വാഷിംഗ്‌ടണ്‍ :ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അതിശയകരമായ വേഗത്തിലാണ് സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വളരുന്നത്. കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 2.3 ശതമാനത്തിന്‍റെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

കൂടുതല്‍ മിഴിവ്, വേഗം: പുതിയ ആപ്പിള്‍ ഐപാഡ് എത്തി

ഇതുവരെ ഒരു ടാബ്‌ലറ്റിനും കഴിയാത്തത്ര ഉയര്‍ന്ന റെസല്യൂഷന്‍, ഒപ്പം 4ജി പിന്തുണയും. ആപ്പിള്‍ അവതരിപ്പിച്ച മൂന്നാം തലമുറ ഐപാഡിന്റെ മുഖ്യ സവിശേഷതകള്‍ ഇവയാണ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

സൂപ്പര്‍വേഗവുമായി ഹ്വാവെയുടെ അസെന്‍ഡ് ഡി ക്വാഡ്‌

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ഈ ആഗോള ഒത്തുചേരലിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആപ്പിള്‍ ഐപാഡ്-3 മാര്‍ച്ചില്‍ വിപണിയിലെത്തും

ന്യൂയോര്‍ക്ക് : ആപ്പിള്‍ കമ്പനിയുടെ ഐപാഡ്-3 മോഡല്‍ ടാബ് ലറ്റ് മാര്‍ച്ച് ഏഴിനു വിപണിയിലെത്തും. അതിവേഗ പ്രൊസസര്‍, വലിപ്പവും മികവുറ്റതുമായ സ്ക്രീന്‍,..

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിസ്മയിപ്പിക്കാന്‍ ആപ്പിള്‍ ഐപാഡ്-3

ന്യൂയോര്‍ക്ക് : വിവരസാങ്കേതിക രംഗത്തെ വിസ്മയവുമായി ആപ്പിള്‍ ഐപാഡ്-3 എത്തുന്നു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ഐ പാഡ്-3ല്‍..

kasaragod.com, news, vartha, kasaragodvartha, kasaragodnews

മിസ്ഡ് കോള്‍ നമ്പറിലേക്ക് തിരിച്ച് വിളിക്കരുത് -ബി.എസ്.എന്‍.എല്‍

തൃശൂര്‍: +263, +960 എന്ന അക്കങ്ങളില്‍നിന്ന് തുടങ്ങുന്ന തിരിച്ചറിയാത്ത നമ്പറുകളില്‍നിന്ന് വരുന്ന മിസ്ഡ് കാളുകളിലേക്ക് തിരിച്ച് വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍..

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഹിതകരമായ പോസ്റ്റുകള്‍ നീക്കിയതായി ഗൂഗിളും ഫെയ്സ്ബുക്കും

ന്യൂദല്‍ഹി: അഹിതകരമായ പോസ്റ്റുകള്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് 15 ദിവസം കൂടി അനുവദിക്കാന്‍ കോടതി തീരുമാനിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews

യൂണിനോര്‍ നിര്‍ത്താന്‍ പോകുന്നു !

ന്യൂഡല്‍‌ഹി: ഇന്ത്യയില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഈമെയില്‍ സുരക്ഷ : ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു

ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ `ഫിഷിങ്` ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ നിയമനടപടിക്ക് കേന്ദ്രാനുമതി

`അസ്വീകാര്യമായ` ഉള്ളടക്കത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ഇന്റര്‍നെറ്റ് സൈറ്റുകളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്ട്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ബ്ലാക്ക്‌ബെറി പ്ലേബുക്കിന് വന്‍ വില്‍‌പന

ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മാതാക്കളായ റിസെര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുറത്തിറക്കിയ പ്ലേബുക്കുകള്‍ വിപണിയില്‍ കിട്ടാനില്ല. ഉത്സവകാല ഓഫറിന്റെ ഭാഗമായി പ്ലേബുക്കിന്റെ..

kasaragod.com, news, vartha, kasaragodvartha, kasaragodnews

മിസ്ഡ് കോള്‍ തട്ടിപ്പ് +23222 ന് പിന്നാലെ +960

കോട്ടയം: മിസ്ഡ് കോള്‍ തട്ടിപ്പ് പുതിയ നമ്പരില്‍നിന്നും. +960 എന്ന് തുടങ്ങുന്ന നമ്പരില്‍നിന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി

കൊച്ചി: അല്‍പ്പം മുന്‍പ് കടന്നു പോയ നിമിഷം ഒരിക്കല്‍ കൂടി തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ആശിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ കിട്ടിയാല്‍ കഴിഞ്ഞ...

kasaragod.com, news, vartha, kasaragodvartha, kasaragodnews

ലാപ്ടോപ്പിന് പകരക്കാരന്‍ ടാബ്ടോപ്

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കുമൊക്കെ കിട്ടിയ അതിവേഗപ്രചാരത്തിന്റെ പങ്ക് കിട്ടാത്തവരാണ് ടാബ്ലറ്റ് പി.സി. വിപണിയിലെ ട്രെന്‍ഡ് നോക്കിയാല്‍ ഇക്കാര്യം പെട്ടെന്ന് പിടികിട്ടും.

kasaragod.com, news, vartha, kasaragodvartha, kasaragodnews

യാഹുവിന്റെ ഇ മെയ്ല്‍ സേവനം ഇനി മലയാളത്തിലും

യാഹുവിന്റെ ഇ മെയ്ല്‍ സേവനം ഇനി മലയാളത്തിലും. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി, ഗുജറാത്തി എന്നീ എട്ടു പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാകും.

kasaragod.com, news, vartha, kasaragodvartha, kasaragodnews

നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍..

kasaragod.com, news, vartha, kasaragodvartha, kasaragodnews

മസ്തിഷ്ക സമാന ചിപ്പുകള്‍ യാഥാര്‍ഥ്യമാകുന്നു

കാലിഫോര്‍ണിയ: സ്വയം ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എന്ന സ്വപ്നനേട്ടം കൈവരിക്കാന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു. അമേരിക്കയിലെ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ..

kasaragod.com, news, vartha, kasaragodvartha, kasaragodnews

വൈറസ് ആക്രമണം:ഫേസ്‍ബുക്ക് അശ്ലീലചിത്രങ്ങള്‍ നീക്കി

ലോസ് ആഞ്ചല്‍സ്: ഹാക്കര്‍മാരുടെ വൈറസ് ആക്രമണത്തിനു ഇരയായ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേജില്‍ നിന്നും അശ്ലീലചിത്രങ്ങളും അക്രമദൃശ്യങ്ങളും നീക്കം ചെയ്തതായി കമ്പനി അധികൃതര്‍ അറിയിച്ചു..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്‍റര്‍നെറ്റ് കുട്ടികള്‍ കുരുങ്ങുന്ന വന്‍ വല

ഇന്‍റര്‍നെറ്റ് ചെറിയ വില്ലനല്ല. ഫെയ്സ് ബുക്കിലും മറ്റും കാണുന്ന ഫോട്ടൊകളും വിലാസങ്ങളും പ്രായവും മറ്റും വ്യാജമാകാമെന്ന അവബോധം കുട്ടികളിലുണ്ടാക്കണം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫേസ്ബുക്കില്‍ ഒന്നാമതാകാന്‍ ഇന്ത്യ

ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മയുടെ കാര്യത്തില്‍ എന്നും മുന്നിലാണ് ഇന്ത്യ. ഗൂഗിള്‍ ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ അതില്‍ ഇന്ത്യക്കായിരുന്നു മേധാവിത്വം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചെറുകിട സംരംഭകര്‍ക്ക് ഗൂഗ്ളിന്റെ സൗജന്യ വെബ്സൈറ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു ലക്ഷത്തോളം ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് സൗജന്യമായി വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്ന ഗൂഗ്ളിന്റെ പുതിയ പദ്ധതി വരുന്നു. ആഗോള ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗ്ളിന്റെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന മലയാളികള്‍ നിരീക്ഷണത്തില്‍

ഇന്റെര്‍നെറ്റിലൂടെ കുട്ടികളുടെ നഗ്നത ആസ്വദിക്കുന്നവര്‍ ഇനി കുടുങ്ങും. ഇത്തരക്കാര്‍ ഇന്റര്‍പോളിന്റെ നിരീക്ഷണത്തിലാണ്. ഇന്റര്‍പോള്‍ തയ്യാറാക്കിയ ആദ്യപട്ടികയില്‍ മലയാളികളും..

kasaragod.com, news, vartha, kasaragodvartha, kasaragodnews

എസ് എം എസ് പരിധി 200 ആക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഒര‌ു സിമ്മില്‍ നിന്ന് 200 എസ് എം എസ് വരെ അയയ്ക്കാം. ട്രായിയുടെ നിര്‍ദ്ദേശ പ്രകാരം നേരത്തെ 100 എസ് എം എസ്..

ലോക ടെലികോം മാര്‍ക്കറ്റ് : ഇന്ത്യ രണ്ടാമത്

ബാംഗ്ളൂര്‍ : ഇന്ത്യ ലോകത്തിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ടാമത്തെ ടെലികോം മാര്‍ക്കറ്റെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ 89.2 കോടി കവിഞ്ഞതായി പറയുന്നു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ്

പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും തമ്മിലുള്ള ബലാബലം തുടരുന്നതിനിടെ, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസങ് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിന്‍ഡോസ് ഫോണുമായി നോക്കിയ രംഗത്ത്‌

ഐഫോണിനോടും ആന്‍ഡ്രോയിഡ് ഫോണുകളോടും നേരിട്ട് മത്സരിക്കാന്‍ നോക്കിയ രംഗത്തെത്തി. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായാണ്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഐഫോണ്‍ 4 എസ് സൂപ്പര്‍ഹിറ്റ് : മൂന്ന് ദിവസം കൊണ്ട് 40 ലക്ഷം വിറ്റു

ആപ്പിളിന്റെ ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് കമ്പനി പുറത്തിറക്കിയ പുതിയ ഐഫോണ്‍ പതിപ്പ് സൂപ്പര്‍ഹിറ്റാകുന്നു. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗിള്‍ ബസ് അടച്ചുപൂട്ടാന്‍ തീരുമാനം

സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസായ `ബസ്` (Buzz) അടച്ചുപൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു. കമ്പനി പുതിയതായി തുടങ്ങിയ `ഗൂഗിള്‍ പ്ലസി` (Google+) ന് അനുകൂല സാഹചര്യമൊരുക്കാനാണ് ഈ നടപടി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

100 Mbps ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍; തുടക്കം പൂണെയില്‍

ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) ഇതുവരെ നല്‍കിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗ്ള്‍ പ്ലസ് പ്രവര്‍ത്തനം ആരംഭിച്ചു

ന്യൂയോര്‍ക്ക് :ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഗൂഗ്ള്‍ പ്ലസ് പ്രവര്‍ത്തനം ആരംഭിച്ചു. 12 ആഴ്ചത്തെ പരിശോധനയ്ക്കു ശേഷമാണ് ഉപഭോക്താക്കള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചത്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫെയ്‌സ്ബുക്കില്‍ സ്‌പാം പടരുന്നു : ടീഷര്‍ട്ടിന്റെ പേരില്‍

ഒരു വാതില്‍ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടുന്നു എന്ന് പറയാറുണ്ട്. പിഴവുകളുടെ കാര്യവും ഇങ്ങനെയാണ്-ഒരു പഴുത് അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

എസ്.എം.എസ് ആനുകൂല്യത്തിന് നിയന്ത്രണം വരുന്നു

ബാംഗ്ലൂര്‍: സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം അനിയന്ത്രിതമായി എസ്.എം.എസുകള്‍ അയക്കുന്നവര്‍ സൂക്ഷിക്കുക. പ്രത്യേക പാക്കേജുകളിലൂടെയും മറ്റും ലഭിച്ചിരുന്ന എസ്.എം.എസ് ...

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗിള്‍ പ്ലസിന് മറുപടിയായി ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റ്‌

സ്വകാര്യതാ ക്രമീകരണത്തിന്റെ ഭാഗമായി ഗൂഗിള്‍ പ്ലസില്‍ അവതരിപ്പിച്ചിട്ടുള്ള വലയങ്ങള്‍ക്ക് (Circles feature) മറുപടിയാകാന്‍ പാകത്തില്‍, ഫ്രണ്ട്‌സ് ലിസ്റ്റ്‌സ് സംവിധാനത്തില്‍..

kasaragod.com, news, vartha, kasaragodvartha, kasaragodnews

സാംസങ് ഗാലക്സിക്ക് യൂറോപ്പില്‍ വിലക്ക് !

ബെര്‍ലിന്‍ : ആപ്പിളിന്റെ ഐപാഡ് 2 മോഡല്‍ അപ്പാടെ കോപ്പിയടിച്ചു എന്ന് ആരോപണം നേരിടുന്ന സാംസങ് ഗാലക്സി ടാബിന് യൂറോപ്പില്‍ വിലക്ക്. സാംസങ് പുറത്തിറക്കിയിരിക്കുന്ന..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇലക്ട്രിക്ക് മോട്ടോര്‍ ഇനി നാനോ വലിപ്പത്തില്‍ ലഭ്യമാകും

ന്യൂയോര്‍ക്: വൈദ്യുതോര്‍ജത്തെ ഗതികോര്‍ജമാക്കി മാറ്റുന്ന മോട്ടോറുകള്‍ സമീപ ഭാവിയില്‍തന്നെ നമുക്ക് നാനോ വലിപ്പത്തില്‍ ലഭ്യമാകും. അങ്ങനെയെങ്കില്‍ പല ഇലക്ട്രിക് ഉപകരണങ്ങളൂം..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫേസ്ബുക്കില്‍ മലയാളം കമന്റിടാം ?

പുതിയ ട്രാന്‍സ്‌ലേറ്റ്‌ ഫീച്ചര്‍ ഫേസ്‌ബുക്കില്‍ പരീക്ഷിച്ചു. ഇത്‌ ആരംഭിക്കുന്നതോടെ ഉപയോക്‌താക്കള്‍ സെറ്റ്‌ ചെയ്‌തിരിക്കുന്ന ഭാഷകളില്‍ കമന്റിടാന്‍ സാധിക്കും. കഴിഞ്ഞദിവസമാണ്‌..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ലോകത്തെ ഏറ്റവും നീളമുള്ള പെരിസ്‌കോപ്പ് വികസിപ്പിച്ചു

കോയമ്പത്തൂര്‍: ലോകത്തെ ഏറ്റവും നീളം കൂടിയ പെരിസ്‌കോപ്പ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കല്‍പ്പാക്കത്തെ ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചി(ഐ.ജി.സി.എ.ആര്‍)ലെ ആണവ റിയാക്ടറിനു..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആവശ്യമില്ലാത്ത എസ്.എം.എസ്സുകളില്‍ നിന്ന് മോചനത്തിന് 1909

ന്യൂഡല്‍ഹി: നിരന്തര ശല്യമായി മാറുന്ന അനാവശ്യ എസ്.എം.എസ് സന്ദേശങ്ങളില്‍ നിന്ന് വൈകാതെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മോചനമാകും.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഐ.എസ്.ഡി നമ്പറുകളില്‍ നിന്നുള്ള മിസ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുതെന്ന് BSNL

കൊച്ചി: ഐ.എസ്.ഡി നമ്പറുകളില്‍ നിന്നുള്ള മിസ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍. ഇതൊരുപക്ഷെ നിങ്ങളുടെ പോക്കറ്റ് തന്നെ കാലിയാക്കിയേക്കും.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സോഫ്റ്റ് വേര്‍ സഹായം

ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രത്തിന്‌ ഇനി സോഫ്‌റ്റ്‌വേര്‍ സഹായവും. ജര്‍മനിയിലെ പ്രോഗ്രാമര്‍മാണ്‌ സോഫ്‌റ്റ്‌വേര്‍ ഒരുക്കിയത്‌ . Barbara Krausz ന്റെ നേതൃത്വത്തില്‍ Fraunhofer Institute for Intelligent

kasaragod.com, news, vartha, kasaragodvartha, kasaragodnews

ലോകത്തെ ആദ്യ വെബ്‌സൈറ്റിന് 20 വയസ് തികഞ്ഞു

ജനീവ: ലോകത്തെ ആദ്യ വെബ്‌സൈറ്റിന് 20 വയസ് തികഞ്ഞു. യ്യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചുമായി സംയോജിച്ച് ടിം ബെര്‍നേഴ്‌സ് ലീയെന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ www എന്ന്...

kasaragod.com, news, vartha, kasaragodvartha, kasaragodnews

വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിവുള്ള റോബോട്ടുകള്‍

വാഷിങ്ടണ്‍: വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിവുള്ള റോബോട്ടുകളെ വികസിപ്പിച്ചതായി യു.എസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ പറഞ്ഞു. തടാകങ്ങളിലും നദികളിലും നീന്തിനടക്കുന്ന ചെറുജീവികളോട്...

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഐഫോണ്‍ നിര്‍മ്മിക്കാന്‍ റോബോട്ടുകള്‍ അണിനിരക്കും

ആപ്പിളിന്റെ ഐഫോണും ഐപാഡും നിര്‍മിക്കാന്‍ റോബോട്ടുകള്‍ താമസിയാതെ അണിനിരക്കും. ആപ്പിളിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തയ്‌വാനീസ്..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 840.28 ദശലക്ഷം

ഓരോ നിമിഷവും ഇന്ത്യന്‍ വയര്‍ലെസ് വിപണി വളരുകയാണ്. മെയിലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 840.28 ദശലക്ഷമായി ഉയര്‍ന്നു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വരുന്നു, മോട്ടറോള ഡ്രോയ്ഡ് 3

ആപ്പിള്‍ ഐഫോണിന് ഒരു ബദല്‍ഫോണ്‍ എന്ന നിലയ്ക്കാണ് മോട്ടറോള ഡ്രോയിഡിന്റെ പിറവി. 2009 ഏപ്രില്‍ 17ന് അമേരിക്കന്‍ വിപണികളിലെത്തിയ ഈ സ്മാര്‍ട്‌ഫോണിനെ ഐഫോണിന്റെ...

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഫേസ്ബുക്കില്‍ ഇനി സ്കൈപ് കോളിംഗ്

ഫേസ്ബുക്ക് ഉപയോക്താ‍ക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ സ്കൈപ് വീഡിയോ കോളിംഗ് സംവിധാനം അവതരിപ്പിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആഗോള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ സംവിധാനം

ലണ്ടന്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ സൈബര്‍ സുരക്ഷാ സംവിധാനമായ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ രക്ഷാ സഖ്യത്തിന്(ഐ.സി.എസ്.പി.എ) രൂപം നല്‍കി. ഇന്റര്‍പോള്‍ അടക്കമുളള...

kasaragod.com, news, vartha, kasaragodvartha, kasaragodnews

തകര്‍ക്കാനാവാത്ത ദുഷ്ടപ്രോഗ്രാം ശൃംഖല കണ്ടെത്തി : 45 ലക്ഷം കമ്പ്യൂട്ടറുകള്‍ കെണിയില്‍

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുന്ന ഒരു `ദുഷ്ടപ്രോഗ്രം ശൃംഖല` (bitbet) കമ്പ്യൂട്ടര്‍ സുരക്ഷാവിദഗ്ധര്‍ കണ്ടെത്തി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വോട്ട് വിവരങ്ങള്‍ വോട്ടര്‍ക്ക് ലഭ്യമാക്കാന്‍ സംവിധാനം

തിരുവനന്തപുരം: വോട്ട് ചെയ്തയാള്‍ക്ക് തന്നെ ലഭിച്ചുവെന്ന് വോട്ടര്‍ക്ക് ഉറപ്പുവരുത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയോടുകൂടിയ പുതിയ വോട്ടിങ് യന്ത്രം തെരെഞ്ഞെടുക്കപ്പെട്ട സദസ്സിന് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗ്ളിനെ പിന്തള്ളി ഇന്‍ഫോസിസ് ടോപ് ബ്രാന്‍ഡ് പട്ടികയില്‍

ന്യൂഡല്‍ഹി: ആഗോള ബ്രാന്‍ഡുകളായ ഗൂഗ്ള്‍, നോക്കിയ, ഫെയ്സ്ബുക്ക് എന്നിവയെ പിന്തള്ളി ഇന്‍ഫോസിസും ടാറ്റയും ഇന്ത്യയിലെ ടോപ് ബ്രാന്‍ഡ് പട്ടികയില്‍ ഇടം നേടി. ആദ്യ പത്തില്‍ ഏഴും സ്വദേശി കമ്പനികളാണ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയുടെ 3ജി ടാബ്‌ലെറ്റ് വെറും 10,000 രൂപക്ക്

കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്കുപോലും ലഭ്യമാകുന്ന ചൈനീസ് ഉല്‍പ്പന്ന ശ്രേണിയിലേക്ക് 3ജി ടാബ്‌ലറ്റ് പിസിയും മാറ്റുരക്കാനെത്തുന്നു. ചൈനീസ് മൊബൈല്‍...

kasaragod.com, news, vartha, kasaragodvartha, kasaragodnews

കേരളക്കരയില്‍ നേട്ടം കൊയ്തത് ബി എസ് എന്‍ എല്‍ തന്നെ !

കൊച്ചി: വോഡാഫോണും എയര്‍‌ടെല്ലും ഐഡിയയുമെല്ലാം വാഗ്ദാന പെരുമഴയുമായി മലയാളികളെ ആകര്‍ഷിക്കുമ്പോള്‍ കേരളത്തിനിഷ്ടം പൊതുമേഖലാ സ്ഥാപനമായ ബി‌എസ്‌എന്‍‌എല്ലിനെ തന്നെ.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിരലോളമുള്ള പിസി

വില ആയിരം രൂപയോളം. വലുപ്പം വിരലിനോളം. Raspberry Pi അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ്‌. ഇംഗ്ലണ്ടിലെ ഗെയിം പ്രോഗ്രാമര്‍ ഡേവിഡ്‌ ബ്രബെന്‍ ആണ്‌ സ്‌കൂള്‍...

kasaragod.com, news, vartha, kasaragodvartha, kasaragodnews

3ജിക്ക് പിന്നാലെ 4ജി വരുന്നു

മുംബൈ: രാജ്യത്ത് 3ജി (മൂന്നാം തലമുറ) ടെലികോം സേവനം പ്രാരംഭഘട്ടത്തില്‍ മാത്രം നില്‍ക്കുമ്പോഴും 4ജി സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ 4ജി (നാലാം തലമുറ)..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇനി ഫേസ്ബുക്കില്‍ അശ്ലീലം പറ്റില്ല

സാമൂഹിക വെബ്സൈറ്റുകളില്‍ വര്‍ദ്ധിച്ചു വരുന്ന അശ്ലീലങ്ങളും വ്യക്തിഹത്യകളും ഇല്ലാതാക്കാനായി ലോകത്തിലാദ്യമായി ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

നോക്കിയ-ആപ്പ്ള്‍ നിയമയുദ്ധം വീണ്ടും

ഹെല്‍സിങ്കി: മൊബൈല്‍ നിര്‍മാണരംഗത്തെ അതികായരായ നോക്കിയ വീണ്ടും ആപ്പഌനെതിരെ.
കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ആപ്പ്ള്‍ നോക്കിയയുടെ പേറ്റന്റുള്ള ഉപകരണങ്ങള്‍ അവരുടെ ഉല്‍പന്നങ്ങളില്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഗൂഗിളിന് ചൈനയിലെ തൊന്തരവ് തീരുന്നില്ല

ബീജിംഗ്: കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ ഗൂഗിള്‍ ആശ്വസിച്ചു: തീര്‍ന്നു കിട്ടിയല്ലോ തൊന്തരവ്! എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ തീ‍ര്‍ത്തുകളയാന്‍ ഒരുക്കമല്ലായിരുന്നു ചൈന.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഐ പാഡിനെ കെട്ടുകെട്ടിക്കാന്‍ `പ്ലേ ബുക്കു`മായി ബ്ലാക്ക്‌ബെറി

ദുബൈ: ആപ്പിളിന്റെ ഐ പാഡിനെയും സാംസങിന്റെ ഗാലക്‌സി ടാബിനെയും വിപണിയില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ `പ്ലേ ബുക്കു`മായി ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) രംഗത്തെത്തുന്നു. [5-Photos]

kasaragod.com, news, vartha, kasaragodvartha, kasaragodnews

വൊഡാഫോണ്‍ എസ്സാര്‍ മൊബൈല്‍ വൈ-ഫൈ ഡിവൈസ്‌ പുറത്തിറക്കി

ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ എസ്സാര്‍ മൊബൈല്‍ വൈ-ഫൈ ഡിവൈസ്‌ - വൊഡാഫോണ്‍ ആര്‍201 ഇന്ത്യയില്‍ പുറത്തിറക്കി. 3ജി നെറ്റ്‌ വര്‍ക്കിംഗ്‌ സൗകര്യം..

kasaragod.com, news, vartha, kasaragodvartha, kasaragodnews

യുവാക്കള്‍ക്കായി `ഇന്‍സ്പയര്‍` പ്രവര്‍ത്തനമാരംഭിച്ചു

യുവാക്കളില്‍ ദേശീയ അവബോധം വളര്‍ത്തുകയെന്ന ലക്‍ഷ്യത്തോടെ സ്ഥാപിച്ച ഇന്‍സ്‌പയര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. പട്ടം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഉത്രം തിരുന്നാള്‍..

kasaragod.com, news, vartha, kasaragodvartha, kasaragodnews

ടിവിക്കിനി കേബിള്‍ വേണ്ട; ഡിജിറ്റല്‍ സിഗ്നല്‍ മതി!

ന്യൂഡല്‍‌ഹി, പ്രിയപ്പെട്ട ചാനലുകള്‍ ടെലിവിഷനില്‍ ആസ്വദിക്കാന്‍ ഇപ്പോള്‍ മിക്കയാളുകളും ആശ്രയിക്കുന്നത് കേബിള്‍ ഉപയോഗപ്പെടുത്തുന്ന അനലോഗ് സാങ്കേതികവിദ്യയെയാണ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്‍റര്‍നെറ്റിന്റെ വിലാസ ശേഖരം ഇന്നു തീരും

ഇന്‍റര്‍നെറ്റ് വിലാസം നല്‍കാനുള്ള സംഖ്യാ ശേഖരം വെള്ളിയാഴ്ചയോടെ തീരും. പേടിക്കേണ്ട, പുതിയ വിലാസത്തില്‍ ഇന്‍റര്‍നെറ്റ് തുടര്‍ന്നും സേവനം നല്‍കും. ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐ.പി. വിലാസം...

kasaragod.com news vartha kasaragodvartha kasaragod news

വിന്‍ഡോസ് മികവോടെ `മൊസാര്‍ട്ട്`

മൊബൈല്‍ ഫോണുകളിലെ ഹാര്‍ഡ്‌വേര്‍ മികവില്‍ എച്ച്.ടി.സി. എന്ന തായ്‌വാന്‍ കമ്പനിക്ക് എതിരാളികള്‍ ഏറെയില്ല. സ്മാര്‍ട്്‌ഫോണുകളുടെ നിര്‍മാണത്തിലുടെ ലോകശ്രദ്ധ നേടിയ..

kasaragod.com news vartha kasaragodvartha kasaragod news

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയായി പുതിയ വൈറസ്‌

ആന്‍ഡ്രോയിഡ് ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ഒരിനം ട്രോജന്‍ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ പ്രത്യക്ഷപ്പെട്ട ഈ പുതിയ വൈറസിന് `ജീനിമി` (Geinimi) എന്നാണ് പേരിട്ടിരിക്കുന്നത്...

kasaragod.com news vartha kasaragodvartha kasaragod news

ഗൂഗിളിനെ നേരിടാന്‍ ചൈനീസ് സെര്‍ച്ച് എഞ്ചിന്‍

ലോകത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയും ഇന്റര്‍നെറ്റ് ഭീമനുമായ ഗൂഗിളിനെ ചൈനീസ് സര്‍ക്കാറിന് കണ്ണില്‍ കണ്ടാല്‍ ദേഷ്യമാണ്. ഗൂഗിളിന്റെ എല്ലാ സേവനവും നിര്‍ത്തിവയ്ക്കാന്‍..

kasaragod.com news vartha kasaragodvartha kasaragod news

ടെലിവിഷനില്‍ ഇനി ഇന്റര്‍നെറ്റ് ചിത്രങ്ങള്‍

സാങ്കേതികതയുടെ മുഖ്യ സംഭാവനകളിലൊന്നായ ടെലിവിഷന്‍ ഇന്ന് കമ്പ്യൂട്ടറിന്റെ അതിവേഗ കടന്നുകയറ്റത്തില്‍ അല്‍പം പിന്നിലായിട്ടുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കും..

kasaragod.com news vartha kasaragodvartha kasaragod news

ഇന്റര്‍നെറ്റ് ഉപയോഗം: ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്തളാണ് ഇന്ത്യയിലുള്ളത്.

Kasaragod News

മൊബൈല്‍ഫോണില്‍നിന്ന് വിളിക്കാന്‍ യൂണിവേഴ്‌സല്‍ ഐ.ടി.സി. കാര്‍ഡ്

കണ്ണൂര്‍: ലാന്‍ഡ്‌ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഏത് രാജ്യത്തേക്കും സെക്കന്‍ഡ് പള്‍സ് നിരക്കില്‍ വിളിക്കാനുതകുന്ന യൂണിവേഴ്‌സല്‍ ഐ.ടി.സി കാര്‍ഡ് ബി.എസ്.എന്‍.എല്‍ പുറത്തിറക്കി.

Kasaragod News

ബ്ലാക്‌ബെറി നിരോധനം ഭയക്കേണ്ട; `ഭാരത് ബെറി` തുണയ്ക്കും

ബാംഗ്ലൂര്‍: സുരക്ഷാകാരണങ്ങളാല്‍ ഇനി ബ്ലാക്‌ബെറി സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചാലും ഭയക്കേണ്ടതില്ല. അതേ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ `ഭാരത് ബെറി..

Kasaragod News

ലോജിടെക്കിന്റെ സോളാര്‍ വയര്‍ലസ് കീബോര്‍ഡ് വിപണിയില്‍

വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്.

Kasaragod News

ഇന്ത്യയുടെ ബ്രൗസര്‍ എപ്പിക്കിന് രണ്ടാംപതിപ്പ്‌

ബാംഗ്ലൂര്‍: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ നെറ്റ് ബ്രൗസറായ എപ്പിക്കിന്റെ പുതിയ പതിപ്പിറങ്ങി. എപ്പിക്ക് 1.2 എന്ന ഈ പതിപ്പ് www.epicbrowser.com..

Kasaragod News

നെറ്റ് ഉപയോഗിക്കുന്നത് 200 കോടി ജനങ്ങള്‍

ലണ്ടന്‍: ഈ വര്‍ഷം അവസാനത്തോടെ 200 കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കും. അതായത്, ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം നെറ്റ് ഉപയോക്താ‍ക്കളാവുന്നു.

Kasaragod News

പൈലറ്റില്ലാതെ `റുസ്തം` പറന്നു; നിരീക്ഷണക്കണ്ണുമായി...

ബാംഗ്ലൂര്‍: മൂന്നു മീറ്റര്‍ നീളം ഏറിയാല്‍ ഒന്നരമീറ്റര്‍ ഉയരം. കണ്ടാല്‍ പാര്‍ക്കില്‍ കുട്ടികളുടെ കളിവിമാനം പോലെ. പക്ഷേ, ഇത് ഇന്ത്യയുടെ സേനാ വിഭാഗങ്ങളുടെ മാനത്തെ രഹസ്യ നിരീക്ഷണക്കണ്ണാണ്. പ്രതിരോധ ഗവേഷണ... [2-Photos]

Kasaragod News

നോക്കിയ N8 സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: മൊബൈല്‍ ഭീമന്‍മാരായ നോക്കിയ N8 സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. Ovi സര്‍വീസ് ലഭിക്കുന്നു എന്നതാണ് N8ന്റെ ഏറ്റവും വിലയ സവിശേഷത. ഇതിലൂടെ..

Kasaragod News

ഗൂഗിളിന്റെ കാറിന് ഡ്രൈവറില്ല

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ എന്നും ഇങ്ങനെയാണ്. എന്തെങ്കിലും എന്നും പുതിയത് കണ്ടെത്തി കൊണ്ടേയിരിക്കണം. നേരത്തെ ഓണ്‍ലൈന്‍ ലോകത്ത് സജീവമായിരുന്ന ഗൂഗിള്‍ തങ്ങളുടെ..

Kasaragod News

ക്രെഡിറ്റ്കാര്‍ഡിനും ചെക്ക് നിക്ഷേപിക്കാനും ഐഫോണ്‍ മതി

ബാങ്കിടപാടുകള്‍ മൊബൈല്‍ ഫോണ്‍ വഴി നടത്തുന്നത് പുതുമയല്ല. എന്നാല്‍, ചെക്കുകള്‍ ഡിപ്പോസിറ്റ് ചെയ്യാനും ക്രെഡിറ്റ്കാര്‍ഡ് വഴി പണം നല്‍കാനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാമെന്ന്..[Photos]

Kasaragod News

ഇന്റര്‍നെറ്റുംTVയും ഒരുമിച്ചു കാണാന്‍ സാധിക്കുന്ന ഗൂഗിള്‍ TV

ലണ്ടന്‍: ഇന്റര്‍നെറ്റും ടി വിയും ഒരുമിച്ചു കാണാന്‍ സാധിക്കുന്ന ഗൂഗിള്‍ ടി വി ഈമാസത്തോടെ രംഗത്തെത്തും. എന്‍ ബി സി യൂണിവേഴ്‌സല്‍, ആമസോണ്‍ എന്നീ കമ്പനികളുമായി....

Kasaragod News

ജാഗ്രതൈ! ഫേസ്‌ബുക്കിലും വൈറസ്

ന്യൂഡല്‍ഹി: വൈറസിന്റെ ആഘാതത്തില്‍ നിന്ന് ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മയായ ഓര്‍ക്കൂട്ട് മോചിതമാവുംമുന്‍പ് ഫേസ്‌ബുക്കിനെയും വൈറസ് ആക്രമിക്കുന്നു.

Kasaragod News

ഓര്‍ക്കുട്ട് ഓക്കെ, പേടി വേണ്ടെന്ന് ഗൂഗിള്‍

ലണ്ടന്‍ : ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയായ ഓര്‍ക്കുട്ടിനെ വിറപ്പിച്ച വൈറസിനെ തുരത്തിയെന്ന് ഗൂഗിള്‍. Bom Sabado! എന്ന സ്ക്രാപ്പിന്റെ രൂപത്തിലായിരുന്നു ഓര്‍ക്കുട്ടില്‍...

Kasaragod News

ഓര്‍ക്കുട്ട് തുറക്കരുതേ...

ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയായ ഓര്‍ക്കുട്ടില്‍ വൈറസ്‌ ആക്രമണം. Bom Sabado! എന്ന സ്ക്രാപ്പിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം. ഈ വൈറസ് ഓര്‍ക്കുട്ട് അക്കൌണ്ടിനെ..

Kasaragod News

ഫേസ്‍ബുക്കിനും സ്മാര്‍ട്ട് ഫോണ്‍

ബാംഗ്ലൂര്‍: സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്‍ബുക്ക് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്നു. ഇതിനായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഐഎന്‍ക്യൂ മൊബൈല്‍ ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തനം...

Kasaragod News

വയര്‍ലെസ് ചാര്‍ജറുമായി ജപ്പാന്‍ കമ്പനി

ലണ്ടന്‍: വയറും പ്ലഗും ഉപയോഗിക്കാതെ തന്നെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജുചെയ്യുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. ജപ്പാന്‍ കമ്പനിയായ ഫുജിട്‌സു ആണ് ഈ സംവിധാനം...

Kasaragod News

ഇന്റലിന്റെ പുതിയ പ്രൊസസര്‍ അടുത്ത വര്‍ഷം

ലോകത്തിലെ നമ്പര്‍വണ്‍ പ്രൊസസര്‍ നിര്‍മാതാക്കളിലൊന്നായ ഇന്റല്‍ കോര്‍പ്പറേഷന്‍ കോര്‍സീരിസിലെ രണ്ടാംതലമുറ പ്രൊസസറുമായി രംഗത്ത്. ഒട്ടേറെ പരിഷ്‌കാരങ്ങളും മാറ്റങ്ങളുമായാണ്...