അയല്‍ രാജ്യങ്ങള്‍ | Neighbouring Countries - Kasaragod News [www.kasaragod.com] Kasaragod vartha

MORE NEWS

SEARCH NEWS

Start Date :

End Date :

LATEST NEWS

അയല്‍ രാജ്യങ്ങള്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനിലെ മുതിര്‍ന്ന വനിതാ നേതാവ് വെടിയേറ്റ് മരിച്ചു

കറാച്ചി: മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) യിലെ മുതിര്‍ന്ന വനിതാ നേതാവ് കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

തെക്കന്‍ ചൈനയില്‍ വെള്ളപ്പൊക്കം, 50 മരണം

ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ 50 പേര്‍ മരിച്ചു. 14 പേരെ കാണാതായി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം: 9 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരുക്ക്. കണ്ഡഹാറിലെ തെക്കന്‍ മേഖലയിലെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ നവാസ് ഷെരീഫ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക്

ഇസ്‌ലാമാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കവെ പാകിസ്താനില്‍ നവാസ് ഷെരീഫ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക്. 1990-ലും 97-ലും പ്രധാനമന്ത്രിയായിരുന്ന

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക് തിരഞ്ഞെടുപ്പിനിടെ സ്‌ഫോടനങ്ങളില്‍ 15 മരണം

ഇസ്‌ലാമാബാദ് : പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കെ, വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു, ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ബേനസീര്‍ ഭൂട്ടോ വധം: മുശറഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

റാവല്‍പിണ്ടി: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക്കിസ്ഥാനില്‍ സ്ഫോടനം : അഞ്ചു പേര്‍ മരിച്ചു

ഇസ് ലാമാബാദ് : പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്ക്. സ്വതന്ത്ര മതേതര പാര്‍ട്ടി മുത്തഹിദ ക്വാമി മൂവ്മെന്‍റിന്‍റെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫിനെ അപമാനിച്ചാല്‍ സൈന്യം പ്രതികരിക്കും: മുന്‍ സൈനിക തലവന്‍മാര്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അപമാനിക്കാന്‍ അഭിഭാഷകരും ജുഡീഷ്യറിയും ശ്രമിച്ചാല്‍ സൈന്യം പ്

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഭടന്മാരെ പിന്‍വലിക്കണമെന്നു ചൈനയോട് ഇന്ത്യ

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചുകയറി കൂടാരമടിച്ചിരിക്കുന്ന ഭടന്മാരെ പിന്‍വലിക്കാനും അതിര്‍ത്തിയില്‍ പഴയനില പു

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ ഭൂകമ്പം: മരണസംഖ്യ 200 കവിഞ്ഞു

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി റിപ്പോര്‍ട്ട്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ ഭൂകമ്പം: നൂറിലേറെ പേര്‍ മരിച്ചതായി സൂചന

ബീജിങ് : പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായി സൂചന. 28 പേരുടെ മരണം സ്ഥിരീകരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പര്‍വേസ് മുഷറഫ് അറസ്റ്റില്‍

ഇസ്ലാമാബാദ്: ജഡ്ജിമാരെ അന്യായമായി തടവിലിട്ട കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശറഫിനെ അറസ്റ്റ് ചെയ്തു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഇസ് ലാമാബാദ് : പാക് മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ ജാമ്യാപേക്ഷ ഇസ് ലാമാബാദ് ഹൈക്കോടതി തള്ളി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനങ്ങള്‍ : 22 മരണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നേതാക്കളെ ലക്ഷ്യംവച്ച് തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താന്‍ ഹത്ഫ് 4 മിസൈല്‍ പരീക്ഷിച്ചു

ഇസ്‌ലാമാബാദ്: ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ `ഹത്ഫ് 4 (ഷഹീന്‍ 1)` പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിചാരണ കഴിയുന്നതുവരെ മുശര്‍റഫ് പാകിസ്താന്‍ വിടരുതെന്ന് സുപ്രിംകോടതി

ഇസ്ലമാബാദ്: പാക് മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിനെതിരെയുള്ള രാജ്യദ്രോഹ കുറ്റങ്ങളുടെ വിചാരണ കഴിയുന്നതു വരെ പാകിസ്താന്‍ വിട്ടു പോകരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഫ്ഗാനില്‍ വ്യോമാക്രമണം: 11 കുട്ടികള്‍ മരിച്ചു

കാബൂള്‍ : കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫിന്റെ പത്രിക ഒരിടത്ത് തള്ളി, മറ്റൊരിടത്ത് സ്വീകരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക ഒരിടത്ത് വരണാധികാരി തള്ളി; മറ്റൊരിടത്ത് സ്വീകരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിസ ഓണ്‍ അറൈവല്‍ നിരോധനം നീക്കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കു വിസ ഓണ്‍ അറൈവല്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫിന്റെ നാമനിദേശ പത്രിക തള്ളി

കറാച്ചി: പാകിസ്താനില്‍ തിരിച്ചെത്തിയ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് നല്‍കിയ നാമനിര്‍ദേശ പത്രിക ഇലക്ഷന്‍ കമ്മീഷന്‍ തള്ളി. പൊ

kasaragod.com, news, vartha, kasaragodvartha, kasaragodnews

ആക്രമണ ഭീഷണിയെ വടക്കന്‍ കൊറിയ മറികടക്കും: ചൈന

ബീജിങ് : അമെരിക്കയുടെ ആക്രമണ ഭീഷണിയെ വടക്കന്‍ കൊറിയ മറികടക്കുമെന്നു ചൈനയുടെ പ്രതീക്ഷ. തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫ് രാജ്യം വിടരുതെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്:പാകിസ്താന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് രാജ്യംവിട്ട് പോകരുതെന്ന് സര്‍ക്കാര്‍. രാജ്യത്തിനുപുറത്ത് പോകുന്നവരെ നിയന്ത്രിക്കാനുള്ള

kasaragod.com, news, vartha, kasaragodvartha, kasaragodnews

പെഷവറില്‍ സ്‌ഫോടനം: ആറു മരണം

ഇസ്ലാമാബാദ്: പെഷവറില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പര്‍വേസ് മുഷറഫിന് നേരെ ചെരുപ്പേറ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ ചെരുപ്പേറ്. സിന്ധ് ഹൈക്കോടതി വരാന്തയില്‍ വെച്ചാണ് സംഭവം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫ് വീണ്ടും പാക് മണ്ണില്‍

കറാച്ചി: താലിബാന്റെ വധഭീഷണി വകവയ്ക്കാതെ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാജ്യത്ത് തിരികെയെത്തി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫ് ഇന്നു പാക്കിസ്ഥാനില്‍ എത്തും; വധിക്കുമെന്നു താലിബാന്‍

ഇസ്‌ലാമാബാദ് : താലിബാന്‍ വധഭീഷണി മുഴക്കിയിരിക്കെ, മുന്‍ സൈനിക ഭരണ മേധാവി പര്‍വേസ് മുഷറഫ് (69) ഇന്നു പാക്കിസ്ഥാനില്‍ തിരിച്ചെത്തും.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക്കിസ്ഥാനില്‍ ബസപകടം: 23 പേര്‍ മരിച്ചു

ഇസ് ലാമാബാദ് : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ ബസപകടത്തില്‍ 23 പേര്‍ മരിച്ചു. 30 പേര്‍ക്കു പരുക്ക്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്റര്‍പോള്‍ തള്ളി

ഇസ്‌ലാമാബാദ്: പര്‍വെസ് മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ആവശ്യം ഇന്റര്‍പോള്‍ നിരാകരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 24 സൈനികര്‍ മരിച്ചു

ഇസ്ലമാബാദ്: വടക്കന്‍ പാകിസ്താനിലെ കോഹിസ്താന്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 24 സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി ഖില്‍രാജ് റെഗ്മി അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സുപ്രീംകോടതി ജസ്റ്റിസായ ഖില്‍രാജ് റെഗ്മി അധികാരമേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ ഖനി അപകടം: 21 പേര്‍ മരിച്ചു

ബെയ്ജിങ് : ചൈനയിലെ ഗൈസൗ പ്രവിശ്യയില്‍ ഉണ്ടായ കല്‍ക്കരി ഖനി അപകടത്തില്‍ 21 പേര്‍ മരിച്ചു. നാലുപേരെ കാണാതായി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഫ്ഗാന്‍ സിനിമാതാരം നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂള്‍ : തെക്കന്‍ അഫ്ഗാനിസ്താനില്‍ നാറ്റോസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തെ പ്രശസ്ത സിനിമാതാരം നസര്‍ മുഹമ്മദ് മജ്‌നോന്‍യാര്‍ ഹെല്‍മണ്ടി കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാബൂളില്‍ ചാവേറാക്രണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു P

കാബൂള്‍: യു.എസ്.പ്രതിരോധ സെക്രട്ടറി ചക് ഹഗേലിന്റെ സന്ദര്‍ശനത്തിനിടെ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. പ്രതിരോധ മന്ത്രാലയത്തിന് മുന്നിലുണ്ടായ

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാബൂളില്‍ വന്‍ സ്ഫോടനം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനം കാബൂളില്‍ വന്‍ സ്ഫോടനം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിനു സമീപമാണു ബോംബ് സ്ഫോടനം.

kasaragod.com, news, vartha, kasaragodvartha, kasaragodnews

കറാച്ചി ഇരട്ട സ്‌ഫോടനം: മരണം 40 ആയി

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ഇസ്‌ലാമാബാദ്:പാകിസ്താനിലെ ഗോത്രമേഖലയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉത്തര വസീരിസ്താനിലെ ഗോത്രമേഖലയില്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

താലിബാന്‍ ഭീകരനെ വിട്ടുതരണമെന്ന് അഫ്ഗാനിസ്താനോട് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ തെഹ്‌റിക് - ഇ - താലിബാന്‍ കമാന്‍ഡര്‍ മൗലവി ഫക്കീറിനെ വിട്ടുതരണമെന്ന് അഫ്ഗാനിസ്താനോട് പാകിസ്താന്‍ ആവശ്യപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക്കിസ്ഥാനില്‍ കച്ചവടകേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 79 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലെ കച്ചവടകേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ നാല് ചാവേറുകളെ വധിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാലു ചാവേറുകള്‍ കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

കറാച്ചിയില്‍ സ്‌ഫോടനം: പൊലീസുകാരന്‍ മരിച്ചു

ഇസ്ലാമാബാദ്: പാക് തുറമുഖ നഗരമായ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

അബോട്ടാബാദില്‍ പാകിസ്താന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നു

ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞ പാകിസ്താനിലെ അബോട്ടാബാദ് നഗരത്തില്‍ പ്രവിശ്യാ ഭരണകൂടം

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ താലിബാന്‍ ആക്രമണം: 30 മരണം

റോയിട്ടേഴ്‌സ് : പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പിലും റോക്കറ്റ് ആക്രമണത്തിലും 30 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്ത്യന്‍ തടവുകാരന്‍റെ മരണം: പാക്കിസ്ഥാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ലാഹോര്‍ : പാക്കിസ്ഥാനില്‍ ഇന്ത്യന്‍ തടവുകാരന്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പാക് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചാരവൃത്തിക്കേസില്‍ അഞ്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഫ്ഗാനില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ആക്രമിച്ചു

കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു നേരേ ചാവേറാക്രമണം. ചാവേര്‍ ബോംബാക്രമണത്തിനൊപ്പം കനത്ത

kasaragod.com, news, vartha, kasaragodvartha, kasaragodnews

സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം അവസാനിപ്പിച്ചതായി ഖദ്രി

ഇസ് ലാമാബാദ് : പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം അവസാനിപ്പിച്ചതായി മതപണ്ഡിതന്‍ താഹ്രിര്‍ ഉല്‍ ഖദ്രി. ദേശീയ അസംബ്ലി നേരത്തേ

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക് പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനാകില്ലെന്ന് എന്‍.എ.ബി

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ കുറ്റാരോപിതനായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനെ അറസ്റ്റു ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍.

kasaragod.com, news, vartha, kasaragodvartha, kasaragodnews

സര്‍ക്കാരിന് ഖദ്രിയുടെ അന്ത്യശാസനം: പാക്കിസ്ഥാന്‍ തിളയ്ക്കുന്നു

ഇസ്ലാമാബാദ് :ആഭ്യന്തര പ്രശ്നങ്ങളില്‍ വീര്‍പ്പു മുട്ടുന്ന പാക്കിസ്ഥാനില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും. പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെതിരേ

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക് പ്രധാനമന്ത്രിയെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്‌

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫിനെ അറസ്റ്റു ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

നേപ്പാളില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ദോതി ജില്ലയില്‍ ചാതിവാന്‍ ഗ്രാമത്തിന് സമീപം

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഹഫീസ് സയീദ് ഇന്ത്യയെ വെല്ലുവിളിച്ചു

ഇസ് ലാമാബാദ് : കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഇന്ത്യാ-പാക് അതിര്‍ത്തി മേഖലയില്‍ എത്തിയതിനു തെളിവു കാണിക്കാന്‍ ലഷ്കര്‍ ഇ തൊയ്ബ

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യാ - പാക് ബന്ധം വഷളാകുന്നുവെന്ന സൂചനകള്‍ക്കിടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ സ്‌ഫോടന പരമ്പര : 103 മരണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വ്യാഴാഴ്ച ആറ് ബോംബുസ്‌ഫോടനങ്ങളിലായി 103 പേര്‍ മരിച്ചു. 270ലേറെ പേര്‍ക്ക് പരിക്കേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ മാധ്യമ സമരം അവസാനിച്ചു

ബീജിങ് : ചൈനയിലെ പ്രമുഖ ദിനപത്രം സതേണ്‍ വീക്കിലിയിലെ പത്രപ്രവര്‍ത്തകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഭരണകൂടത്തിന്‍റെ സെന്‍സര്‍ ഷിപ്പ് നിയമവുമായി

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഡ്രോണ്‍ ആക്രമണം: അല്‍ ക്വയ്ദ നേതാവ് മരിച്ചു

ഇസ് ലാമാബാദ് : പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ ഡ്രോണ്‍ വിമാനമുപയോഗിച്ചു യുഎസ് നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഉന്നത അല്‍ ക്വയ്ദ

kasaragod.com, news, vartha, kasaragodvartha, kasaragodnews

വിസ വിവാദം: മിയാന്‍ദാദ് ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

ഇസ്‌ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന് വിസ നല്‍കിയത് വിവാദമായതോടെ അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മുള്ള നസീര്‍ കൊല്ലപ്പെട്ടു

ഇസ് ലാമാബാദ് : യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ മുള്ള നസീര്‍ (മൗലവി നസീര്‍ വാസിര്‍) കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

തട്ടിക്കൊണ്ടുപോയ 21 പോലീസുകാരെ താലിബാന്‍ കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 21 പാക് പോലീസുകാരെയും വധിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റനിലയില്‍ പെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ സ്‌കൂള്‍ വാന്‍ കുളത്തില്‍ വീണ് 11 കുട്ടികള്‍ മരിച്ചു

ബെയ്ജിങ്: ചൈനയില്‍ ഒരു സ്വകാര്യ നഴ്‌സറിസ്‌കൂളിന്റെ വാന്‍ നിയന്ത്രണം വിട്ട് കുളത്തിലേയ്ക്ക് മറിഞ്ഞ് പതിനൊന്ന് കുട്ടികള്‍ മരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

തുള്ളിമരുന്ന് വിതരണം: 5 സ്ത്രീകളെ പാകിസ്താനില്‍ വെടിവെച്ചുകൊന്നു

കറാച്ചി: പാകിസ്താനില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ വെടിവെച്ചു കൊന്നു. നാലുപേര്‍ തുറമുഖ നഗരമായ കറാച്ചിയിലും ഒരാള്‍ വടക്ക്-പടിഞ്ഞാറന്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

അഫ്ഗാനില്‍ കുഴിബോംബ് സ്ഫോടനം: 10 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ കൂഴിബോംബ് സ്ഫോടനത്തില്‍ പത്തു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. നാന്‍ഗര്‍ഹറിലെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

പെഷവാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം: 10 മരണം

പെഷവാര്‍: ശനിയാഴ്ച രാത്രി പാകിസ്താനിലെ പെഷവാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്‍ നടത്തിയ ചാവേറാകമണത്തില്‍ 10 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ 22 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

ബെയ്ജിങ്: യു.എസിലേതു പോലെ ചൈനയിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ അതിക്രമം. മധ്യ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ ചെന്‍പെങ് ഗ്രാമത്തിലുള്ള ഒ

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്നു റഹ്മാന്‍ മാലിക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്നു പാക് ആഭ്യന്തര മന്ത്രി റഹ് മാന്‍ മാലിക്. 40,000 നിരപരാധികളായ പാക്കിസ്ഥാന്‍കാരാണ് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും

kasaragod.com, news, vartha, kasaragodvartha, kasaragodnews

കോളെജിനു മലാലയുടെ പേരു നല്‍കിയതിനെതിരേ പ്രതിഷേധം

ഇസ് ലാമാബാദ് : താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല യുസുഫ് സായിയുടെ പേര് കോളെജിനു നല്‍കിയതിനെതിരേ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാക്കിസ്ഥാനില്‍ അക്രമം: നാലു പേര്‍ മരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ അക്രമങ്ങളില്‍ നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

kasaragod.com, news, vartha, kasaragodvartha, kasaragodnews

റഹ്മാന്‍ മാലിക്കിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയേക്കും

ഇസ് ലാമാബാദ് : പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയേക്കും. ഡിസംബര്‍ 11 മുതല്‍ 13 വരെയാണു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്

kasaragod.com, news, vartha, kasaragodvartha, kasaragodnews

അമേരിക്കന്‍ മിസൈല്‍ ആക്രമണം: പാകിസ്താനില്‍ നാലുപേര്‍ മരിച്ചു

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ പാകിസ്താനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന നാലുപേര്‍ മരിച്ചു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

യു.എസ്.കേന്ദ്രത്തിന് നേരെ ചാവേറാക്രമണം: 12 മരണം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ യു.എസ്.സേനാകേന്ദ്രത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

kasaragod.com, news, vartha, kasaragodvartha, kasaragodnews

തീവ്രവാദത്തെ ചെറുത്തുതോല്പിക്കുമെന്ന് മലാല യൂസഫ്‌സായ്

ഇസ്‌ലാമാബാദ്: തീവ്രവാദത്തെ ചെറുത്തുതോല്പിക്കുമെന്ന് മലാല യൂസഫ്‌സായ്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പാകിസ്താനി പത്രപ്രവര്‍ത്തകന്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചാ നിര്‍ദേശം പാക് താലിബാന്‍ തള്ളി

പെഷാവര്‍ :പാക് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയാകമെന്ന നിര്‍ദേശം തെഹ് രിക് ഇ താലിബാന്‍ തള്ളി. വിദേശ ശക്തികള്‍ നടപ്പാക്കുന്ന മതനിരപേക്ഷ നടപടികള്‍ ഇല്ലാതാക്കുന്നതുവരെ

kasaragod.com, news, vartha, kasaragodvartha, kasaragodnews

ചൈനയില്‍ ഖനിയപകടം: 18 പേര്‍ മരിച്ചു

ബീജിങ് : ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുടുങ്ങിക്കിടക്കുന്നു. വാതകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ ഘോഷയാത്രയ്ക്കിടെ സ്‌ഫോടനം: ഏഴു മരണം

പെഷവാര്‍: പാകിസ്താനിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ ഷിയ മുസ്ലീങ്ങളുടെ മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews

പാകിസ്താനില്‍ ആക്രമണപരമ്പര: മരണം 37 ആയി

ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ടു ദിവസമായി തുടരുന്ന ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി.

kasaragod.com, news, vartha, kasaragodvartha, kasaragodnews

കസബിനെ തൂക്കിലേറ്റല്‍: പ്രതികാരം ചെയ്യുമെന്നു പാക് താലിബാന്‍

ഇസ്ലാമാബാദ് : അജ്മല്‍ കസബിനെ വധിച്ചതിന്‍റെ പേരില്‍ ഇന്ത്യക്കാരോടു പ്രതികാരം ചെയ്യുമെന്നു പാക് താലിബാന്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണു

kasaragod.com, news, vartha, kasaragodvartha, kasaragodnews

ഡി എട്ട് ഉച്ചകോടിക്ക് മുമ്പ് പാകിസ്താനില്‍ സ്ഫോടന പരമ്പര; 28 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഡി.എട്ട് രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനിരിക്കെ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 28 ഓളം പേര്‍ കൊല്ലപ്പെട്ടതായി വിവരം.